അപമാന ഭാരത്താൽ മിണ്ടാനാകാതെ തൃണമൂൽ നേതാക്കൾ; യോഗം വിളിച്ച് മമത; പാർത്ഥ ചാറ്റർജിയെ ഇന്ന് പുറത്താക്കിയേക്കും - Partha Chatterjee likely to be dropped from Bengal cabinet today, Mamata calls meeting
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അപമാന ഭാരത്താൽ മിണ്ടാനാകാതെ തൃണമൂൽ നേതാക്കൾ; യോഗം വിളിച്ച് മമത; പാർത്ഥ ചാറ്റർജിയെ ഇന്ന് പുറത്താക്കിയേക്കും – Partha Chatterjee likely to be dropped from Bengal cabinet today, Mamata calls meeting

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 03:28 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: അനധികൃത അദ്ധ്യാപന നിയമനം വഴി കോടികൾ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ തൃണമൂൽ നേതാവ് പാർത്ഥ ചാറ്റർജിയെ ഇന്ന് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസിൽ തൃണമൂൽ മന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നതോടെ ബംഗാൾ സർക്കാർ തലകുനിക്കേണ്ടി വന്ന സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനത്ത് നിന്നും തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും പാർത്ഥ ചാറ്റർജിയെ പുറത്താക്കിയേക്കുമെന്നാണ് വിവരം.

ബംഗാൾ വ്യവസായമന്ത്രിയായ പാർത്ഥ ചാറ്റർജിയുമായി ബന്ധപ്പെട്ട കുംഭകോണക്കേസിൽ മൗനം പാലിക്കാനാണ് നിലവിൽ തൃണമൂൽ നേതാക്കൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം. അർപ്പിത മുഖർജിയുടെ രണ്ടാമത്തെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെടുത്ത നിധികൂമ്പാരം (28 കോടി രൂപയും ആറ് കിലോ സ്വർണവും വെള്ളിനാണയങ്ങളും) പാർത്ഥ ചാറ്റർജിയുടേതാണെന്ന് അർപ്പിത തന്നെ ഇഡിയ്‌ക്ക് മുമ്പിൽ വെളിപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു തൃണമൂലിന്റെ നീക്കം.

Read Also: ഈ തുറന്നത് ആലിബാബയുടെ നിലവറയോ? മന്ത്രിയുടെ നിധി കാക്കും നടി ; കണ്ടെടുത്തത് 50 കോടിയും 6 കിലോ സ്വർണ്ണവും

പാർത്ഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്ത് നിന്നും മറ്റ് പാർട്ടി ചുമതലകളിൽ നിന്നും നീക്കം ചെയ്യണമെന്ന് വ്യാഴാഴ്ച രാവിലെ ടിഎംസിയുടെ ജനറൽ സെക്രട്ടറിയും വക്താവുമായ കുനാൽ ഖോഷ് ആവശ്യപ്പെട്ടിരുന്നു. തന്റെ പ്രസ്താവന തെറ്റാണെന്ന് കണ്ടാൽ തനിക്കെതിരെ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിലവിൽ പാർത്ഥയ്‌ക്കെതിരെ സിബിഐയും ഇഡിയുമാണ് അന്വേഷണം നടത്തുന്നത്. വ്യവസായമന്ത്രി നടത്തിയ അഴിമതികളുടെ പണം സൂക്ഷിച്ചിരുന്ന വീടുകൾ (നടി അർപ്പിത മുഖർജിയുടെ ഫ്‌ളാറ്റുകൾ) ഇഡി പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെയാണ് കുംഭകോണക്കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. അർപ്പിതയുടെ രണ്ട് വീടുകളിൽ നിന്നായി ആകെ 50 കോടിയോളം രൂപ ഇഡി കണ്ടെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടി വക്താവടക്കം മമതാ സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Tags: TMCMamata BanerjeePartha ChatterjeeArpita MukherjeeBengal cabinet
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies