അൽഖ്വയ്ദയുമായി അടുത്ത ബന്ധം; അസമിൽ 11 പേർ കസ്റ്റഡിയിൽ , സംരക്ഷണം നൽകിയ മദ്രസയും അടപ്പിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അൽഖ്വയ്ദയുമായി അടുത്ത ബന്ധം; അസമിൽ 11 പേർ കസ്റ്റഡിയിൽ , സംരക്ഷണം നൽകിയ മദ്രസയും അടപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 08:08 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി: ഭീകര സംഘടനയായ അൽഖ്വയ്ദ, അൻസറുള്ള ബംഗ്ലാ എന്നീ സംഘടനകളുമായി അടുത്ത ബന്ധമുണ്ടായിരുന്ന 11 പേർ അസമിൽ അറസ്റ്റിലായി. മോറിഗാവ്, ബാർപേട്ട, കാംരൂപ്, ഗോൽപാറ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ജിപി സിംഗ് വ്യക്തമാക്കി. അൽഖ്വയ്ദ, അൻസറുള്ള ബംഗ്ലാ എന്നീ സംഘടനകളുമായുള്ള ഇവരുടെ ബന്ധത്തിന് വ്യക്തമായ തെളിവു ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവർക്ക് സംരക്ഷണമേർപ്പെടുത്തിയ മദ്രസ, പോലീസ് അടപ്പിച്ചു. മോറിഗാവിലെ സഹരിയഗോണിലുള്ള ജാമുൾ ഹുദാ മദ്രസയാണ് സംരക്ഷണമേർപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്തവരിൽ നിന്ന് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി സിംഗ് ട്വിറ്ററിൽ വ്യക്തമാക്കി.

രണ്ട് ദിവസം മുമ്പ് 24 കാരനായ അസം സ്വദേശി അക്തർ ഹുസൈനെ ഭീകരബന്ധത്തെതുടർന്ന് ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തിരുന്നു. ഭക്ഷണ വിതരണ ഏജന്റായിരുന്ന ഇയാൾ യുവാക്കളെ തീവ്രവാദികളാക്കിയെന്നും ഇയാളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആളെ തമിഴ്നാട്ടിൽ റെയ്ഡ് നടത്തി കസ്റ്റഡിയിലെടുത്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗവും ഇന്റലിജൻസ് വിഭാഗവും ചേർന്നാണ് ബംഗളൂരുവിൽ റെയ്ഡ് നടത്തിയത്. ഇതിന്റെ തുടർച്ചയായാണ് അസമിലും അറസ്‌ററ് നടന്നത്.

Tags: al-QaedaAssam policeAnsarullah Bangla
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies