നാക്കുപിഴയാണ് മാപ്പ് തരണം! ക്ഷമാപണം നടത്തി ആധിർ ചൗധരി; ദ്രൗപദി മുർമുവിന് കത്തയച്ചു - Adhir Chowdhury formally apologises to President Droupadi Murmu
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാക്കുപിഴയാണ് മാപ്പ് തരണം! ക്ഷമാപണം നടത്തി ആധിർ ചൗധരി; ദ്രൗപദി മുർമുവിന് കത്തയച്ചു – Adhir Chowdhury formally apologises to President Droupadi Murmu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 07:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ‘രാഷ്‌ട്രപത്‌നീ’ പരാമർശത്തിൽ വെട്ടിലായ കോൺഗ്രസ് എംപി ആധിർ ചൗധരി രാഷ്‌ട്രപതിയോട് ക്ഷമാപണം നടത്തി. നാക്കുപിഴ ആയിരുന്നുവെന്ന വിശദീകരണത്തോടെ മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ആധിർ ചൗധരി കത്തയച്ചത്.

ഖേദപ്രകടനം തുറന്നുകാട്ടുന്നതിനാണ് ഈ കത്തെഴുതുന്നതെന്ന് ആധിർ ചൗധരി ചൂണ്ടിക്കാട്ടുന്നു. ”ചുമതല വഹിക്കുന്ന സ്ഥാനത്തെക്കുറിച്ച് തെറ്റായി പറഞ്ഞതിൽ ഖേദമുണ്ട്. അതൊരു നാക്ക് പിഴ മാത്രമായിരുന്നു. ക്ഷമാപണം അംഗീകരിക്കണമെന്ന് അപേക്ഷിക്കുന്നു” ചൗധരി പറഞ്ഞു.

Congress MP Adhir Ranjan Chowdhury tenders apology to President Droupadi Murmu over "Rashtrapatni" remark.

"…I assure you that it was a slip of the tongue. I apologise and request you to accept the same," reads his letter. pic.twitter.com/dM1shdVU2C

— ANI (@ANI) July 29, 2022

രാഷ്‌ട്രപതിയെ കോൺഗ്രസ് നേതാവ് പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ബിജെപി എംപിമാർ പാർലമെന്റിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മദ്ധ്യപ്രദേശിൽ ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൗധരിക്കെതിരെ കേസെടുത്തു. അതിന് മുമ്പ് ദേശീയ വനിതാ കമ്മീഷനും ചൗധരിക്കെതിരെ കേസെടുത്തിരുന്നു. രാഷ്‌ട്രപതിക്കെതിരായ പ്രസ്താവന ലിംഗവിവേചനപരവും അപകീർത്തികരവുമാണെന്നായിരുന്നു കമ്മീഷന്റെ നിരീക്ഷണം. ഓഗസ്റ്റ് മൂന്നിന് കമ്മീഷന് മുമ്പിൽ ഹാജരാകണമെന്നും നിർദേശമുണ്ട്.

ദ്രൗപദി മുർമുവിനെ രാഷ്‌ട്രപത്‌നിയെന്ന് വിശേഷിപ്പിച്ച് രണ്ട് തവണയായിരുന്നു ചൗധരി ലോക്‌സഭയിൽ പരാമർശം നടത്തിയത്. സംഭവം നാക്കുപിഴ മാത്രമാണെന്ന് ആദ്യം മുതൽ ചൗധരി ന്യായീകരിച്ചിരുന്നു. രാഷ്‌ട്രപതിയെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല. പരാമർശം നാക്ക് പിഴയായിരുന്നു. അതിൽ രാഷ്‌ട്രപതിക്ക് വിഷമം തോന്നിയിട്ടുണ്ടെങ്കിൽ നേരിട്ട് കണ്ട് മാപ്പ് പറയുമെന്നും ശിക്ഷിക്കപ്പെടാൻ തയ്യാറാണെന്നുമായിരുന്നു ചൗധരിയുടെ പ്രതികരണം.

Tags: apologyPresidentDroupadi Murmu
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies