മതഭീകര സംഘടനകളെ നിരോധിക്കണമെന്ന് അജിത് ഡോവൽ; പോപ്പുലർ ഫ്രണ്ടിനെ ആദ്യം നിരോധിക്കണമെന്ന് സൂഫി മതപണ്ഡിതൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതഭീകര സംഘടനകളെ നിരോധിക്കണമെന്ന് അജിത് ഡോവൽ; പോപ്പുലർ ഫ്രണ്ടിനെ ആദ്യം നിരോധിക്കണമെന്ന് സൂഫി മതപണ്ഡിതൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 08:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : തീവ്ര മതസംഘടനകൾ, മതത്തിന്റെ പേരിൽ രാജ്യത്ത് സംഘർഷം സൃഷ്ടിക്കുകയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇത് രാജ്യത്തിന്റെ ഐക്യത്തെ വളരെയധികം ബാധിക്കുന്നു. അതിനാൽ ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ സൂഫി പുരോഹിതന്മാരുമായി നടത്തിയ മത സൗഹാർദ യോഗത്തിലാണ് അജിത് ഡോവൽ ഇക്കാര്യം വ്യക്തമാക്കിയത്.

അജിത് ഡോവൽ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പിന്തുണയുമായി സുഫി മതപുരോഹിതൻ ഹസ്രത്ത് സയ്യിദ് നസറുദ്ദീൻ ചിഷ്തിയും രംഗത്തെത്തി. രാജ്യത്ത് അരങ്ങേറുന്ന തീവ്ര മതമൗലികവാദികളുടെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഇതെല്ലാം പരിഹരിക്കേണ്ട സമയം അടുത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘടനകളെ നിയന്ത്രിക്കാനും നിരോധിക്കാനും തയ്യാറാകണം. ഏത് സംഘടനയായാലും, അവർക്കെതിരെ തെളിവുണ്ടെങ്കിൽ അവരെ നിരോധിക്കണം. പോപ്പുലർ ഫ്രണ്ടിനെതിരെ തെളിവുണ്ടെങ്കിൽ ആ സംഘടനയെയും നിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പൗരന്മാർക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്ന പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിക്കാൻ ആവശ്യപ്പെടുന്ന പ്രമേയവും യോഗത്തിൽ പാസാക്കി . ദേശീയ ഉപദേഷ്ടാവിന്റെ സാന്നിധ്യത്തിൽ ഐകകണ്ഠേന എടുത്ത പ്രമേയത്തിൽ, ഇത്തരം സംഘടനകൾക്കെതിരെ രാജ്യത്തെ നിയമപ്രകാരം നടപടിയെടുക്കണമെന്നും പറയുന്നു. ഏതെങ്കിലും വിധത്തിൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്നുവെന്ന് തെളിവുകൾ സഹിതം കണ്ടെത്തിയാൽ ആ വ്യക്തിക്കോ സംഘടനയ്‌ക്കോ എതിരെ നിയമാനുസൃതമായി നടപടിയെടുക്കണമെന്ന് പ്രമേയം ശുപാർശ ചെയ്യുന്നു.

ചർച്ചകളിലോ സംവാദങ്ങളിലോ ഏതെങ്കിലും ദൈവത്തെ / ദേവതകളെ / പ്രവാചകന്മാരെ ലക്ഷ്യമിടുന്നതിനെതിരെ നിയമപ്രകാരം മുന്നോട്ട് പോകണമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. രാജ്യത്ത് സമാധാനവും സൗഹാർദവും നിലനിർത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔട്ട്‌റീച്ച് പദ്ധതിയുടെ ഭാഗമായാണ് മതസൗഹാർദ്ദ സമ്മേളനം സംഘടിപ്പിച്ചത്.

Tags: PFINSAajit dovalbanNSA DOVAL
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies