കോമൺവെൽത്ത് ഗെയിംസ് ; ഇന്ത്യയുടെ സ്വർണ്ണ മെഡൽ നേട്ടം ആഘോഷിച്ച് ബോളിവുഡ്; ചാനുവിന് ആശംസാ പ്രവാഹം-Bollywood Celebrates India's Gold Medal
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോമൺവെൽത്ത് ഗെയിംസ് ; ഇന്ത്യയുടെ സ്വർണ്ണ മെഡൽ നേട്ടം ആഘോഷിച്ച് ബോളിവുഡ്; ചാനുവിന് ആശംസാ പ്രവാഹം-Bollywood Celebrates India’s Gold Medal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 07:31 am IST
Facebook
Twitter
WhatsAppTelegram

ബർമിങ്ഹാം : കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ്ണ മെഡൽ നേട്ടം ആഘോഷിച്ച് ബോളിവുഡ്. ഇന്ത്യക്കായി ആദ്യ സ്വർണം നേടി ഇന്ത്യൻ ഭാരോദ്വഹന താരം മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് നിരവധി താരങ്ങൾ രംഗത്തെത്തി. ഗായിക പാലക് മുച്ചൽ, നടികളായ ഊർമിള മറ്റോണ്ട്കർ , തമന്ന ഭാട്ടിയ തുടങ്ങി നിരവധി പേരാണ് മീരാഭായ്‌ക്ക് ട്വിറ്ററിലൂടെ ആശംസകൾ നേർന്നിരിക്കുന്നത്.

ചാനുവിന്റെ ഭാരം ഉയർത്തുന്ന ചിത്രങ്ങൾ പങ്കിട്ടുകൊണ്ടാണ് താരങ്ങൾ ആശംസ പങ്കുവെച്ചത്. കൂടാതെ നിങ്ങൾ രാജ്യത്തിന് അഭിമാനമാണ് . രാജ്യത്തിലേക്ക് സ്വർണം കൊണ്ട് വന്നതിന് നന്ദി എന്നിങ്ങനെ കുറിപ്പുകളും അവർ പങ്കുവെച്ചു.

കഴിഞ്ഞ ദിവസമാണ് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ആദ്യ സ്വർണം നേടി ഇന്ത്യൻ ഭാരോദ്വഹന താരം മീരാഭായ് ചാനു വീണ്ടും ചരിത്രമെഴുതിയത്. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ 201 കിലോഗ്രാം ഭാരം ഉയർത്തിയാണ് ചാനു സ്വർണ്ണം നേടിയത്. ഇതോടെ ചാനു ദേശീയ റെക്കോർഡ് തകർത്തിരിക്കുകയാണ്. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ചരിത്ര വിജയത്തിന് ആരാധകരും ബി-ടൗൺ സെലിബ്രിറ്റികളും ആശംസകൾ നേർന്നു.

ഈ മത്സരത്തിൽ വെള്ളി മെഡൽ നേടിയത് 172 കിലോഗ്രാം ഭാരമുയർത്തിയ മൊറീഷ്യസിന്റെ മേരി റാനൈവോസോവയാണ്.കൂടാതെ കാനഡയുടെ ഹന്ന കമിൻസ്‌കി 171 കിലോഗ്രാം ഭാരം ഉയർത്തി വെങ്കലവും നേടി.

Tags: Commonwealth
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies