താലിബാൻ നടപ്പിലാക്കുന്നത് പ്രാകൃത നിയമം ; സ്ത്രീകളുടെ ബിരുദ പഠന നിരോധനം തുടരും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാൻ നടപ്പിലാക്കുന്നത് പ്രാകൃത നിയമം ; സ്ത്രീകളുടെ ബിരുദ പഠന നിരോധനം തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 06:14 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുകയാണ്. താലിബാൻ ഭരണത്തിൽ കയറി ഇത്രയും നാളായിട്ട് യാതൊരു പുരോഗതിയും അഫ്ഗാനിസ്ഥാനിൽ ഉണ്ടായിട്ടില്ല എന്ന് പ്രമുഖ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യസം വിലക്കിയത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്നും അവർ പറയുന്നു. താലിബാൻ അറിയാതെ രഹസ്യ സ്‌കൂളുകൾ ഇന്നും അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവർക്ക് ബിരുദ ദാരികളാകുവാൻ സാധ്യമല്ലാത്ത രീതിയിൽ സർവ്വകലാശാല ചട്ടങ്ങൾ മാറ്റി എഴുതിയിരിക്കുകയുണ് താലിബാൻ. സ്ത്രീകൾക്ക് ബിരുദ വിദ്യാഭ്യാസം നിരോധിക്കാനാണ് താലിബാൻ തീരുമാനമെന്നും അവർ പറയുന്നു.

ഹൈസ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് നിലവിൽ വിലക്കുണ്ട്. ഇത് തുടരുകയാണെങ്കിൽ ഇവർക്ക് ഒരു കാരണവശാലും ബിരുദ ദാരികളാകുവാൻ സാധിക്കുകയില്ല എന്നാണ് സർവ്വകലാശാല അധികൃതർ പറയുന്നത്. സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് താലിബാൻ അനുമതി നിഷേധിച്ചിരിക്കുന്നതോടെ നിരവധി പേരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. തുടർ പഠനത്തിന് യാതൊരു മാർഗ്ഗവുമില്ലാതെ ജോലിക്കു പോകേണ്ട അവസ്ഥയിലാണ് പെൺകുട്ടികൾ. എന്നാൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമാണെന്നാണ് താലിബാൻ ഇതിനു നൽകുന്ന വിശദീകരണം

സർവകലാശാല അധികാരികൾക്ക് ഈ നിയമത്തിനോട് കടുത്ത വിയോജിപ്പുണ്ടെങ്കിലും തികച്ചും നിസ്സഹായരായി നിൽക്കേണ്ട ഗതികേടിലാണെന്നു അധികൃതകർ പറയുന്നു. കഴിഞ്ഞ ദിവസം സർവ്വകലാശാലയിലെ ഒരു ഉദ്യോഗസ്ഥന്റെ മാതാവിന് കാലിന്റെ തുടയിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് പുരുഷ ഡോക്ടറെ കാണാൻ താലിബാൻ വിലക്കിയിരുന്നു. ഈ സംഭവത്തിൽ അദ്ദേഹത്തിന്റെ മാതാവ് മരണപ്പെടുകയുണ്ടായി . ഈ കാരണം ചൂണ്ടി കാട്ടി താലിബാൻ അധികൃതരോട് സ്ത്രീകളുടെ വിദ്യാഭ്യാസം അനിവാര്യമാണെന്ന് പറയുകയുണ്ടായി . എന്നാൽ താലിബാൻ ഇതിനോട് പ്രതികരിക്കാൻ തകയ്യാറായില്ല.

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം പൂർണ്ണമായും വിലക്കിയിരിക്കുന്ന സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ടാണ് പല മേഖലയിലും അനുഭവ പെടുന്നത്. ഹയർ സെക്കണ്ടറി ഇല്ലാതെ ബിരുദ വിദ്യാഭ്യാസം നല്കാൻ സാധിക്കുകയില്ല. എന്നാൽ ഇവ രണ്ടും നിഷേധിക്കുകയാണ് താലിബാൻ ഭരണകൂടം ചെയ്യുന്നത്. പരസ്യമായി സ്കൂളിൽ പോകാൻ കഴിയാത്തത് മൂലം രഹസ്യമായി നടത്തുന്ന വിദ്യാലയങ്ങളിൽ പഠിക്കാൻ പോവുകയാണ് വിദ്യാർത്ഥികൾ. എന്നാൽ ഇവിടെ വൻ തുകയാണ് ഫീസായിട്ട് ഈടാക്കുന്നത്. പലർക്കും ഇതൊരു ബുദ്ധിമുട്ടാണ്. പലരും പാതി വഴിയിൽ പഠനം നിർത്തേണ്ട അവസ്ഥയിലാണെന്ന് പ്രമുഖ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Tags: thaliban
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies