ഇൻഡിഗോ വിമാനത്തിന് നേരെ പാഞ്ഞടുത്ത് സ്വിഫ്റ്റ് കാർ; ദുരന്തം ഒഴിവായത് നേരിയ വ്യത്യാസത്തിൽ - Go First Car Passes Under IndiGo Plane
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഡിഗോ വിമാനത്തിന് നേരെ പാഞ്ഞടുത്ത് സ്വിഫ്റ്റ് കാർ; ദുരന്തം ഒഴിവായത് നേരിയ വ്യത്യാസത്തിൽ – Go First Car Passes Under IndiGo Plane

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 03:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിന് നേരെ പാഞ്ഞടുത്ത് ഗോ-ഫസ്റ്റ് എയർലൈനിന്റെ കാർ. ഡൽഹി വിമാനത്താവളത്തിനുള്ളിലായിരുന്നു അസാധാരണമായ സംഭവം നടന്നത്.

ഗോ ഫസ്റ്റിന്റെ കാർ പെട്ടെന്ന് അനിയന്ത്രിതമായി വിമാനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. പെട്ടെന്ന് വിമാനത്തിന് മുൻവശത്തെ ചക്രങ്ങൾക്ക് സമീപം വിമാനത്തിന് തൊട്ടുകീഴിലായി കാർ വന്നു നിന്നു. നേരിയ വ്യത്യാസത്തിനായിരുന്നു ഇൻഡിഗോ വിമാനത്തിന്റെ മുൻ ചക്രങ്ങൾ കാറിനെ തട്ടാതിരുന്നത്. വിമാനത്താവളത്തിനുള്ളിൽ വൻ ദുരന്തമാണ് ഒഴിവായതെന്ന് അധികൃതർ വ്യക്തമാക്കി.

#WATCH | A Go Ground Maruti vehicle stopped under the nose area of the Indigo aircraft VT-ITJ that was parked at Terminal T-2 IGI airport, Delhi. It was an Indigo flight 6E-2022 (Delhi–Patna) pic.twitter.com/dxhFWwb5MK

— ANI (@ANI) August 2, 2022

ഇന്ന് രാവിലെ പാറ്റ്നയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ഇൻഡിഗോ വിമാനത്തിന് നേരെ ഗോ ഫസ്റ്റ് എയർലൈനിന്റെ സ്വിഫ്റ്റ് ഡിസയർ കാർ പാഞ്ഞുവന്നത്. ഇൻഡിഗോയുടെ എ 320 നിയോ വിമാനത്തിനടിയിൽ കാർ അകപ്പെടുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. ഡൽഹി എയർപോർട്ടിലെ ടി2 ടെർമിനലിലായിരുന്നു സംഭവമുണ്ടായത്. ഇക്കാര്യത്തിൽ ഡിജിസിഎ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

അതേസമയം കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ആരോപണങ്ങൾ ഉയർന്നെങ്കിലും പരിശോധനയിൽ ഇല്ലെന്ന് തെളിഞ്ഞു. സംഭവത്തിൽ വിമാനത്തിന് കേടുപാടുകളോ പോറലോ സംഭവിച്ചിട്ടില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഷെഡ്യൂൾ ചെയ്ത സമയത്ത് തന്നെ ഇൻഡിഗോ വിമാനം പുറപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ ഇൻഡിഗോയും ഗോ ഫസ്റ്റും ഇതുവരെ തയ്യാറായിട്ടില്ല.

 

 

Tags: flightairportIndiGoGo First
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies