മതവികാരം വ്രണപ്പെടുത്തിയ കേസുകളിൽ 2018 മുതൽ 2020 വരെ കേരളത്തിൽ അറസ്റ്റിലായത് 552 പേർ; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതവികാരം വ്രണപ്പെടുത്തിയ കേസുകളിൽ 2018 മുതൽ 2020 വരെ കേരളത്തിൽ അറസ്റ്റിലായത് 552 പേർ; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 08:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് മതവികാരം വ്രണപ്പെടുത്തുകയും രണ്ട് വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുകയും ചെയ്ത കുറ്റത്തിന് കേരളത്തിൽ 2018 മുതൽ 2020 വരെയുളള മൂന്ന് വർഷം അറസ്റ്റിലായത് 552 പേർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ലോക്‌സഭയിലാണ് കണക്കുകൾ പുറത്തുവിട്ടത്. തൃണമൂൽ എം പി മിമി ചക്രവർത്തി സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

2018നും 2020നും ഇടയിലായി രാജ്യത്ത് മൊത്തം 4794 പേരെ ഈ കുറ്റങ്ങളിൽ അറസ്റ്റ് ചെയ്തതായി മന്ത്രി പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. 2018ൽ 1716, 2019 ൽ 1315, 2020ൽ 1763 എന്നിങ്ങനെയാണ് ഓരോ വർഷവും തിരിച്ചുളള കണക്ക്. മതം, ജന്മസ്ഥലം, വംശം എന്നിവയെ പരാമർശിക്കുന്ന കേസുകളിൽ അറസ്റ്റിലായവരുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളാണ് ഇത്തരം കേസുകളിൽ പിന്നിൽ. യുപിയിൽ 628 പേരും തമിഴ്‌നാട്ടിൽ 613 പേരും ആന്ധ്രയിൽ 387 പേരും ഇക്കാലയളവിൽ ഇതേ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റിലായതായി കണക്കുകളിൽ പറയുന്നു. മണിപ്പൂരിൽ 23 പേരും അസമിൽ 351 പേരും അറസ്റ്റിലായിട്ടുണ്ട്.

ജമ്മു കശ്മീരിൽ 34 പേരാണ് അറസ്റ്റിലായത്. കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക് പുതുച്ചേരി ലക്ഷദ്വീപ് ചണ്ഡിഗഢ് എന്നിവിടങ്ങളിൽ ഒരു അറസ്റ്റ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ ക്രൈം റിക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമാണ് ഈ വിവരം മന്ത്രി പങ്കുവെച്ചത്.

Tags: central governmentNITHYANAND RAI
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies