ഒടിടിയിൽ പ്രദർശിപ്പിക്കേണ്ടത് കടുവയുടെ സെൻസർ ചെയ്ത കോപ്പി; നിർണായക ഉത്തരവുമായി ഹൈക്കോടതി-kaduva film
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒടിടിയിൽ പ്രദർശിപ്പിക്കേണ്ടത് കടുവയുടെ സെൻസർ ചെയ്ത കോപ്പി; നിർണായക ഉത്തരവുമായി ഹൈക്കോടതി-kaduva film

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 08:32 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: പൃഥ്വിരാജ് നായകനായ കടുവ സിനിമയുടെ സെൻസർ ചെയ്ത കോപ്പിയേ ഒടിടിയിൽ റിലീസ് ചെയ്യാവൂ എന്ന് ഹൈക്കോടതി. ജോസ് കുരുവിനാക്കുന്നേൽ നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ചിത്രം വ്യാഴാഴ്ച ഒടിടിയിൽ റിലീസ് ചെയ്യാനിരിക്കെയാണ് സെൻസർ ചെയ്ത കോപ്പിയേ റിലീസ് ചെയ്യാവൂ എന്ന ഹൈക്കോടതിയുടെ നിർണായക വിധി.

പൃഥ്വിരാജ് അവതരിപ്പിക്കുന്ന കുറുവാച്ചൻ എന്ന കഥാപാത്രത്തിന്റെ പേര് മാറ്റിയേ ചിത്രം റിലീസ് ചെയ്യാവൂ എന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് കുറുവാച്ചൻ എന്ന പേര് മാറ്റി കുര്യച്ചൻ എന്നാക്കിയാണ് ചിത്രം റിലീസ് ചെയ്തത്. എന്നാൽ ഇന്ത്യയിൽ മാത്രമാണ് ഇത്തരത്തിൽ പേര് മാറ്റി ചിത്രം പ്രദർശിപ്പിച്ചത്. ഇതിനെതിരെ നൽകിയ ഹർജിയിലാണ് ഒടിടിയിലും സെൻസർ ചെയ്ത കോപ്പി മാത്രമേ പ്രദർശിപ്പിക്കാവൂ എന്ന് കോടതി ഉത്തരവിട്ടത്. സിനിമയുടെ ഒടിടി റിലീസ് തടയണം എന്നായിരുന്നു ജോസ് കുരുവിനാക്കുന്നേൽ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.

ജോസ് കുരുവിനാക്കുന്നേലിന്റെ ഹർജിയിൽ സിനിമ പരിശോധിക്കാൻ സെൻസർ ബോർഡിന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയ്‌ക്ക് ശേഷമാണ് പേര് മാറ്റാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടത്.

Tags: filmprithvirajkaduva
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies