പാമ്പുകടിയേറ്റ് മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകൾക്കായി എത്തിയ സഹോദരൻ മറ്റൊരു പാമ്പിന്റെ കടിയേറ്റ് കൊല്ലപ്പെട്ടു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാമ്പുകടിയേറ്റ് മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകൾക്കായി എത്തിയ സഹോദരൻ മറ്റൊരു പാമ്പിന്റെ കടിയേറ്റ് കൊല്ലപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 11:21 pm IST
FacebookTwitterWhatsAppTelegram

പാമ്പുകടിയേറ്റു മരിച്ച സഹോദരന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനെത്തിയ ആൾ ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ചു. ബുധനാഴ്ച ഭവാനിപൂർ ഗ്രാമത്തിലെത്തിയ ഗോവിന്ദ് മിശ്ര(22) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. സഹോദരൻ അരവിന്ദ് മിശ്രയുടെ (38) അന്ത്യകർമങ്ങളിൽ പങ്കെടുക്കാനാണ് ഇയാൾ സ്വന്തം ഗ്രാമത്തിൽ എത്തിയത്. ഇയാളുടെ സഹോദരനും പാമ്പ് കടിയേറ്റാണ് മരിച്ചത്.

‘ഉറക്കത്തിനിടെ പാമ്പുകടിയേറ്റാണ് ഗോവിന്ദ് മിശ്ര കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അതേ വീട്ടിൽ ഉണ്ടായിരുന്ന കുടുംബത്തിലെ ബന്ധുക്കളിലൊരാളായ ചന്ദ്രശേഖർ പാണ്ഡെയ്‌ക്കും (22) പാമ്പ് കടിയേറ്റിരുന്നതായി സർക്കിൾ ഓഫീസർ രാധാ രമൺ സിംഗ് പിടിഐയോട് പറഞ്ഞു. ചൊവ്വാഴ്ചയാണ് സഹോദരൻ അരവിന്ദ് മിശ്ര പാമ്പുകടിയേറ്റ് മരിച്ചത്. പാണ്ഡെയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്, ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഗോവിന്ദ് മിശ്രയും പാണ്ഡേയും അരവിന്ദ് മിശ്രയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ലുധിയാനയിൽ നിന്ന് ഗ്രാമത്തിൽ എത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുതിർന്ന മെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച ഗ്രാമം സന്ദർശിച്ചു. പ്രദേശത്തെ എം.എൽ.എ കൈലാഷ് നാഥ് ശുക്ല ദുഃഖിതരായ കുടുംബത്തെ കാണുകയും അവർക്ക് സഹായം ഉറപ്പ് നൽകുകയും ചെയ്തു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥരോട് ശുക്ല ആവശ്യപ്പെട്ടു.

 

Tags: UTTARPRADESHfuneral
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies