പെൺകരുത്തിൽ ഇന്ത്യൻ നാവിക സേന; ആദ്യത്തെ വനിതാസംഘം അറബിക്കടലിൽ നിരീക്ഷണ ദൗത്യം പൂർത്തിയാക്കി - Five women navy pilots complete maiden mission in Arabian Sea
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെൺകരുത്തിൽ ഇന്ത്യൻ നാവിക സേന; ആദ്യത്തെ വനിതാസംഘം അറബിക്കടലിൽ നിരീക്ഷണ ദൗത്യം പൂർത്തിയാക്കി – Five women navy pilots complete maiden mission in Arabian Sea

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 08:01 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നാവിക സേനയുടെ സമ്പൂർണ വനിതാ സംഘം ആദ്യമായി സമുദ്ര നിരീക്ഷണ ദൗത്യം വിജയകരമായി പൂർത്തിയാക്കി. വനിതകളുടെ അഞ്ചംഗ സംഘമാണ് ദൗത്യം പൂർത്തിയാക്കി ചരിത്രമെഴുതിയത്.

Breaking Barriers – Indian Navy's All Woman Aircrew Creates History

It perhaps marks a unique achievement for the Armed Forces that a crew of only women officers undertook an independent operational mission in a multi-crew maritime surveillance aircrafthttps://t.co/O87nFvKphg pic.twitter.com/bgkHlys00h

— PIB India (@PIB_India) August 4, 2022

പോർബന്തറിലെ നേവൽ എയർ എൻക്ലേവ് ആസ്ഥാനമായുള്ള നാവികസേനയുടെ ഐഎൻഎഎസ് 314-ലെ അഞ്ച് ഉദ്യോഗസ്ഥരായിരുന്നു ദൗത്യത്തിലുണ്ടായിരുന്നത്. ഗുജറാത്തിലെ പോർബന്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര നേവൽ എയർ സ്‌ക്വാഡ്രണാണ് ഐഎൻഎഎസ് 314. തുടർന്ന് ഡോർണിയർ-228 എയർക്രാഫ്റ്റിൽ അറബിക്കടലിലായിരുന്നു സംഘം നിരീക്ഷണം പൂർത്തിയാക്കിയത്.

മിഷൻ കമാൻഡർ ലെഫ്. കേഡർ അഞ്ചൽ ശർമ്മയായിരുന്നു സംഘത്തിന്റെ ക്യാപ്റ്റൻ. പൈലറ്റുമാരായ ലെഫ്. ശിവാംഗി, ലെഫ്. അപൂർവ ഗൈറ്റ്, ടാക്റ്റിക്കൽ ആൻഡ് സെൻസർ ഓഫീസർമാരായ ലെഫ്. പൂജ പാണ്ഡ, എസ്എൽടി പൂജ ഷെഖാവത് എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങൾ. ഈ ചരിത്രപരമായ ദൗത്യത്തിന് മുന്നോടിയായി വനിതാ ഉദ്യോഗസ്ഥർക്ക് മാസങ്ങളോളം നീണ്ട പരിശീലനവും സമഗ്രമായ മിഷൻ ബ്രീഫിംഗുകളും ലഭിച്ചിരുന്നു.

വനിതാ പൈലറ്റുമാരെ ഉൾപ്പെടുത്തൽ, ഹെലികോപ്റ്റർ സ്ട്രീമിലേക്ക് എയർ ഓപ്പറേഷൻസ് ഓഫീസർമാരായി വനിതകളെ തിരഞ്ഞെടുക്കൽ, സ്ത്രീകൾ മാത്രമടങ്ങുന്ന കപ്പലിൽ യാത്ര സംഘടപ്പിക്കൽ എന്നിവയുൾപ്പെടെ ശ്രദ്ധേയമായ നിരവധി സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ ഇന്ത്യൻ നാവിക സേനയിൽ നടന്നുവരുന്നു. എങ്കിലും ഏറ്റവും ഒടുവിൽ വിജയകരമായി പൂർത്തിയാക്കിയ ഈ ദൗത്യം സവിശേഷത നിറഞ്ഞതാണെന്നും ഏവിയേഷൻ കേഡറിലെ വനിതാ ഓഫീസർമാർക്ക് വലിയ പ്രചോദനമാകുമെന്നുമാണ് വിലയിരുത്തുന്നത്. വനിതാ ഉദ്യോഗസ്ഥർക്ക് കൂടുതൽ വെല്ലുവിളിയും ഉത്തരവാദിത്വവും ഏറ്റെടുക്കാൻ ഇത്തരം സാഹചര്യങ്ങൾ വഴിയൊരുക്കുമെന്നും നാവിക സേന അറിയിച്ചു.

 

Tags: indian navyarabian sea
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies