ഇന്ത്യയുടെ ഉപരാഷ്ട്രപതി ; ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ഇങ്ങനെ-Salary, Allowances, Pension, Tenure & All You Need To Know
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ഉപരാഷ്‌ട്രപതി ; ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ഇങ്ങനെ-Salary, Allowances, Pension, Tenure & All You Need To Know

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 04:27 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തെ ഉയർന്ന ഭരണഘടനാ പദവികളിൽ ഒന്നാണ് ഉപരാഷ്‌ട്രപതി . പാർലമെന്റിന്റെ അദ്ധ്യക്ഷനെന്ന നിലയിൽ സഭയെ നയിക്കാനുള്ള ഉത്തരവാദിത്വവും ഈ പദവിയിൽ ഇരിക്കുന്ന വ്യക്തിയിൽ നിക്ഷിപ്തമാണ്. രാഷ്‌ട്രപതിയുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലക്കാരനായും ഈ വ്യക്തി പ്രവർത്തിക്കുന്നു. ഇതൊക്കെയാണെങ്കിലും ഉപരാഷ്‌ട്രപതിയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് അധികമാർക്കും അറിയില്ല.

പാർലമെന്റ് ഓഫീസേഴ്‌സ് നിയമത്തിലെ നിർദ്ദിഷ്ട ചട്ടപ്രകാരമാണ് ഉപരാഷ്‌ട്രപതിക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നത്. 4 ലക്ഷം രൂപയാണ് ഉപരാഷ്‌ട്രപതിയുടെ പ്രതിമാസ ശമ്പളം. ശമ്പളത്തിന് പുറമേ, ഉപരാഷ്‌ട്രപതിക്ക് വിവിധ തരത്തിലുള്ള ദൈനംദിന അലവൻസുകളും ലഭിക്കുന്നുണ്ട്. സൗജന്യ വൈദ്യസഹായം, സൗജന്യ യാത്ര , ലാൻഡ്ലൈൻ കണക്ഷൻ, മൊബൈൽ ഫോൺ സേവനം എന്നിവ മറ്റ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഉപരാഷ്‌ട്രപതിക്കും സുരക്ഷാ ജീവനകാരുണ്ട്.

അതേസമയം രാഷ്‌ട്രപതിയുടെ അഭാവത്തിൽ ഉപരാഷ്‌ട്രപതി ഈ ചുമതലകൾ നിർവഹിക്കുകയാണെങ്കിൽ, രാഷ്‌ട്രപതിയുടെ ശമ്പളവും ആനുകൂല്യങ്ങളും ഈ പദവിയിൽ ഇരിക്കുന്നവർക്ക് ലഭിക്കും. ലഭിക്കുന്ന ശമ്പളത്തിന്റെ 50 ശതമാനമാണ് പെൻഷനായി ഉപരാഷ്‌ട്രപതി സ്വീകരിക്കുന്നത്. പെൻഷന് പുറമെ വിവിധ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നു. ഉപരാഷ്‌ട്രപതിക്ക് ശമ്പളവും പെൻഷനും നൽകേണ്ട ചുമതല ധനമന്ത്രാലയത്തിനാണ്.

അഞ്ച് വർഷത്തേക്കാണ് കാലാവധി. അവരെ എത്ര തവണ വേണമെങ്കിലും പുനർനിയമിക്കാം. ഉപരാഷ്‌ട്രപതിയുടെ അഭാവത്തിൽ രാജ്യസഭയുടെ ചുമതലകൾ ഡെപ്യൂട്ടി ചെയർമാനാണ് കൈകാര്യം ചെയ്യുന്നത്. പ്രസിഡന്റ് ഭരണത്തിൽ ഇരിക്കെ മരിക്കുകയാണെങ്കിൽ ഉപരാഷ്‌ട്രപതിക്ക് ആ സ്ഥാനത്തേക്ക് മാറാൻ സാധിക്കും . എന്നാൽ ആറുമാസം മാത്രമേ ഈ പദവി വഹിക്കാൻ സാധിക്കുകയുള്ളൂ. പിന്നാലെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണം. 35 വയസ്സിനു മുകളിലുള്ള ഏതൊരു ഇന്ത്യൻ പൗരനും ഉപരാഷ്‌ട്രപതി ആകാൻ അർഹതയുണ്ട്.

Tags: vice president of indiasalaryPension
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies