ഗോദയിൽ പൊന്നുവാരി ഇന്ത്യ; രവികുമാർ ദഹിയയ്ക്കും വിനേഷ് ഫോഗട്ടിനും ഗുസ്തിയിൽ സ്വർണം - Commonwealth Games 2022
Thursday, August 11 2022
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഗോദയിൽ പൊന്നുവാരി ഇന്ത്യ; രവികുമാർ ദഹിയയ്‌ക്കും വിനേഷ് ഫോഗട്ടിനും ഗുസ്തിയിൽ സ്വർണം – Commonwealth Games 2022

by Janam Web Desk
Aug 6, 2022, 10:53 pm IST
A A

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ട് സ്വർണം കൂടി. 57 കിലോ ഗ്രാം വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ രവികുമാർ ദഹിയയും വനിതകളുടെ 53 കിലോ ഗ്രാം വിഭാഗത്തിൽ വിനേഷ് ഫോഗട്ടുമാണ് സ്വർണം നേടിയത്.

രവികുമാറിന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസ് മത്സരമായിരുന്നു ഇത്. നൈജീരിയൻ താരം എബിക്കെവെനിമോ വെൽസണെ തോൽപ്പിച്ചായിരുന്നു സ്വർണ നേട്ടം. ഹരിയാന സ്വദേശിയായ ദഹിയ 24-കാരനാണ്. ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവായ ഇദ്ദേഹം ബർമിംഗ്ഹാമിൽ പത്ത് പോയിന്റുകൾ നേടിയാണ് നൈജീരിയൻ താരത്തെ തോൽപ്പിച്ചത്.

അതേസമയം ഗുസ്തിയിൽ സ്വർണം നേടിയ വിനേഷ് ഫോഗട്ട് റെക്കോർഡ് പ്രകടനമാണ് കാഴ്ചവെച്ചത്. ഏഷ്യൻഗെയിംസിലും കോമൺവെൽത്തിലും സ്വർണം നേടുന്ന ആദ്യ വനിതയായി വിനേഷ് മാറി. കൂടാതെ കഴിഞ്ഞ രണ്ട് കോമൺവെൽത്ത് ഗെയിംസിലും ഇവർ സ്വർണം നേടിയിരുന്നു. ശ്രീലങ്കയുടെ ചാമോദയ കേഷാനിയെ തോൽപ്പിച്ചാണ് മൂന്നാമത്തെ തവണ സ്വർണം നേടിയത്.

ഇതോടെ ഗുസ്തിയിൽ ഇന്ത്യ നേടിയ സ്വർണ മെഡലുകളുടെ എണ്ണം അഞ്ചായി. നേരത്തെ സാക്ഷി മാലിക്, ബജ്റംഗ് പൂനിയ, ദീപക് പൂനിയ എന്നിവരായിരുന്നു സ്വർണം നേടിയത്. ആകെ 11 സ്വർണമാണ് കോമൺവെൽത്തിൽ ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്.

Tags: goldcommonwealth gamesvinesh phogatcommonwealth games 2022CWG 2022
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ജഗദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി ; ആശംസകളുമായി പ്രമുഖർ

Next Post

‘നിന്നെ ഞങ്ങൾ അവരുടെ അടുത്തേക്ക് തന്നെ അയയ്‌ക്കുമെടാ‘: കനയ്യ ലാലിന്റെയും ഉമേഷ് കോൽഹെയുടെയും കൊലപാതകങ്ങളെ അപലപിച്ച യുവാവിനെ മുസ്ലീം മൗലികവാദികൾ വെട്ടിവീഴ്‌ത്തി; 4 പേർ അറസ്റ്റിൽ- Fundamentalists attack youth over social media post

More News from this section

അഗ്നിവീറുകൾക്കായി വ്യോമസേന നടത്തിയ പരീക്ഷയുടെ ഫലം പുറത്ത്; ഷോർട്ട് ലിസ്റ്റ് ചെയ്തവരെ അറിയാം..

അഗ്നിവീറുകൾക്കായി വ്യോമസേന നടത്തിയ പരീക്ഷയുടെ ഫലം പുറത്ത്; ഷോർട്ട് ലിസ്റ്റ് ചെയ്തവരെ അറിയാം..

ഹാസ്യതാരം രാജൂ ശ്രീവാസ്തവ വെന്റിലേറ്ററിൽ; മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ആശുപത്രി

ഹാസ്യതാരം രാജൂ ശ്രീവാസ്തവ വെന്റിലേറ്ററിൽ; മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ആശുപത്രി

മതം അനുവദിക്കില്ല; സ്ത്രീകളുടെ സ്വാതന്ത്ര്യവും സ്‌കൂൾ വിദ്യാഭ്യാസവും അനുവദിക്കാനാകില്ല : താലിബാൻ

മതം അനുവദിക്കില്ല; സ്ത്രീകളുടെ സ്വാതന്ത്ര്യവും സ്‌കൂൾ വിദ്യാഭ്യാസവും അനുവദിക്കാനാകില്ല : താലിബാൻ

മീൻ വിറ്റു നടന്നിരുന്ന അനുബ്രാതയ്‌ക്ക് 1000 കോടിയുടെ സ്വത്ത് ഉണ്ടായതെങ്ങനെ? മമതയോട്  ചോദ്യവുമായി ബിജെപി

മീൻ വിറ്റു നടന്നിരുന്ന അനുബ്രാതയ്‌ക്ക് 1000 കോടിയുടെ സ്വത്ത് ഉണ്ടായതെങ്ങനെ? മമതയോട് ചോദ്യവുമായി ബിജെപി

സിംബാബ്വേയ്‌ക്കെതിരായ പരമ്പര; സഞ്ജു സാംസൺ ടീമിൽ; കെ.എൽ.രാഹുൽ നയിക്കും

സിംബാബ്വേയ്‌ക്കെതിരായ പരമ്പര; സഞ്ജു സാംസൺ ടീമിൽ; കെ.എൽ.രാഹുൽ നയിക്കും

ആഗോള കപ്പൽ നിർമ്മാണത്തിൽ കരുത്തോടെ ദക്ഷിണ കൊറിയ;ജൂലൈ മാസത്തെ കരാറിൽ അമ്പത്തിയഞ്ച് ശതമാനവും കൈക്കലാക്കി സിയോൾ

ആഗോള കപ്പൽ നിർമ്മാണത്തിൽ കരുത്തോടെ ദക്ഷിണ കൊറിയ;ജൂലൈ മാസത്തെ കരാറിൽ അമ്പത്തിയഞ്ച് ശതമാനവും കൈക്കലാക്കി സിയോൾ

Load More

Latest News

ആലപ്പുഴ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഭാഗിക അവധി

ആലപ്പുഴ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഭാഗിക അവധി

ആലപ്പുഴ കളക്ടർ മാമനോട് പരാതി പരിഹരിക്കണമെന്ന അപേക്ഷയുമായി പെൺകുട്ടി; പിന്നാലെ ഓടിയെത്തി വിവരങ്ങൾ തിരക്കി മാമനും

ആലപ്പുഴ കളക്ടർ മാമനോട് പരാതി പരിഹരിക്കണമെന്ന അപേക്ഷയുമായി പെൺകുട്ടി; പിന്നാലെ ഓടിയെത്തി വിവരങ്ങൾ തിരക്കി മാമനും

ലോകായുക്ത ഭേദഗതി;ഗവർണ്ണർ വിശദീകരണം തേടി

സ്വന്തമായി തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു; മന്ത്രിമാർ ഫോൺ പോലും എടുക്കുന്നില്ല; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം

ക്രിപ്‌റ്റോ കമ്പനികളെയും പൂട്ടി ഇഡി; വോൾഡിന്റെ 370 കോടി രൂപയുടെ ആസ്തികൾ മരവിപ്പിച്ചു – Assets of crypto exchange Vauld frozen by ED

ക്രിപ്‌റ്റോ കമ്പനികളെയും പൂട്ടി ഇഡി; വോൾഡിന്റെ 370 കോടി രൂപയുടെ ആസ്തികൾ മരവിപ്പിച്ചു – Assets of crypto exchange Vauld frozen by ED

സ്‌കൂൾ പരിസരത്ത് കഞ്ചാവും നെട്രാസെപാം ഗുളികകളും വിൽപ്പന; യുവാവ് പിടിയിൽ

സ്‌കൂൾ പരിസരത്ത് കഞ്ചാവും നെട്രാസെപാം ഗുളികകളും വിൽപ്പന; യുവാവ് പിടിയിൽ

താലിബാൻ മതനേതാവിനെ ചാവേർ ആക്രമണത്തിലൂടെ വധിച്ചു; കൊല്ലപ്പെട്ടത് ഷെയ്ഖ് റഹീമുള്ള – Taliban cleric Sheikh Rahimullah Haqqani killed in suicide blast

താലിബാൻ മതനേതാവിനെ ചാവേർ ആക്രമണത്തിലൂടെ വധിച്ചു; കൊല്ലപ്പെട്ടത് ഷെയ്ഖ് റഹീമുള്ള – Taliban cleric Sheikh Rahimullah Haqqani killed in suicide blast

കെജ്രിവാളിനെ തളളി കോമൺവെൽത്ത് മെഡൽ ജേതാവ്; തന്നെ സഹായിച്ചത് യോഗി സർക്കാരെന്ന് ദിവ്യ കാക്രൻ

കെജ്രിവാളിനെ തളളി കോമൺവെൽത്ത് മെഡൽ ജേതാവ്; തന്നെ സഹായിച്ചത് യോഗി സർക്കാരെന്ന് ദിവ്യ കാക്രൻ

ഈ പ്രപഞ്ചത്തോട് തന്നെയാണ് നമ്മുടെ ആത്യന്തിക കടമ ; ഈ സംസ്‌കാരം ടിബറ്റ് സമ്മാനിച്ചത്: ഹോളിവുഡ് താരം റിച്ചാർഡ് ഗേരേ

ഈ പ്രപഞ്ചത്തോട് തന്നെയാണ് നമ്മുടെ ആത്യന്തിക കടമ ; ഈ സംസ്‌കാരം ടിബറ്റ് സമ്മാനിച്ചത്: ഹോളിവുഡ് താരം റിച്ചാർഡ് ഗേരേ

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist