സ്‌കൂളിൽ പ്രേതബാധ, ക്ലാസിൽ പോകാൻ പോലും ഭയമെന്ന് കുട്ടികൾ; പ്രതിഷേധം ശക്തമായതോടെ സ്‌കൂൾ കെട്ടിടം മാറ്റാനൊരുങ്ങി അധികൃതർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌കൂളിൽ പ്രേതബാധ, ക്ലാസിൽ പോകാൻ പോലും ഭയമെന്ന് കുട്ടികൾ; പ്രതിഷേധം ശക്തമായതോടെ സ്‌കൂൾ കെട്ടിടം മാറ്റാനൊരുങ്ങി അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2022, 04:27 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : പ്രേതബാധ എന്നത് വെറും കെട്ടുകഥയാണെന്ന് പലർക്കും തോന്നാം. എന്നാൽ ചില പ്രദേശങ്ങളിൽ അങ്ങനെയൊരു സംഭവവികാസം നടക്കുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. അങ്ങനെയൊരു പ്രദേശമാണ് വടക്കൻ കശ്മീരിലെ സോപോറിലുള്ള ആരംപോറ ഗവൺമെന്റ് ഹൈസ്‌കൂൾ. ക്ലാസ് മുറികളിൽ ഉൾപ്പെടെ പ്രേതബാധ ഉണ്ടെന്നാണ് ഇവിടെ പഠിക്കുന്ന കുട്ടികൾ പറയുന്നത്. നടക്കുമ്പോൾ ആരോ തട്ടി വീഴ്‌ത്തുന്നുവെന്നും വളരെ പെട്ടെന്ന് എല്ലാവർക്കും അസുഖം ബാധിക്കുന്നുവെന്നുമുള്ള പ്രശ്‌നങ്ങളാണ് ഉയരുന്നത്.

ക്ലാസ് മുറികളിലും സ്‌കൂൾ ഗ്രൗണ്ടിലുമെല്ലാം തങ്ങളെ എന്തോ തട്ടി വീഴ്‌ത്തുന്നുവെന്നും  ഇങ്ങനെ വീഴാൻ കാരണം സ്‌കൂൾ കെട്ടിടത്തിലെ പ്രേത സാന്നിദ്ധ്യമാണെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. അടിക്കടി അസുഖങ്ങളും ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്‌കൂളിൽ പോകാൻ പോലും പേടിയാണെന്ന് കുട്ടികൾ പറയുന്നു.

ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയെങ്കിലും ആരും ചെവികൊണ്ടില്ല. പ്രേത സാന്നിദ്ധ്യം ഭയന്ന് പലരും സ്‌കൂളിൽ പോകുന്നത് വരെ നിർത്തി. എന്നാൽ അധികൃതർ ഇടപെടാതെ വന്നതോടെ വിദ്യാർത്ഥികൾ പ്രതിഷേധം വ്യാപിപ്പിക്കുകയായിരുന്നു. ഭയം തങ്ങളുടെ പഠനത്തെ വരെ മോശമായി ബാധിക്കുന്നു എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

കുട്ടികൾ പ്രതിഷേധം കനപ്പിച്ചതോടെ അധികൃതർ ഇടപെട്ടു. സ്‌കൂൾ കെട്ടിടം മാറ്റാനും വേണ്ട നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു. പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത് വരെ കുട്ടികളെ സ്‌കൂളിൽ വരാൻ നിർബന്ധിക്കരുത് എന്നും ഓൺലൈൻ ക്ലാസ് നടത്തണമെന്നുമാണ് നിർദ്ദേശം.

Tags: schoolghostProtest
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies