ഇന്ത്യയിൽ വ്യാപിക്കുന്നത് മങ്കിപോക്‌സിന്റെ പുതിയ വകഭേദം; റിപ്പോർട്ട് പുറത്തുവിട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് ഇൻസ്റ്റ്യൂട്ട്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ വ്യാപിക്കുന്നത് മങ്കിപോക്‌സിന്റെ പുതിയ വകഭേദം; റിപ്പോർട്ട് പുറത്തുവിട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് ഇൻസ്റ്റ്യൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2022, 11:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:യൂറോപ്പിൽ കടുത്ത വ്യാപനം സൃഷ്ടിച്ച വകഭേദമല്ല രാജ്യത്ത് റിപ്പോർട്ട് ചെയ്തതെന്ന് വ്യക്തമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് ഇൻസ്റ്റ്യൂട്ട്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ രണ്ട് കേസുകളിൽ കണ്ടെത്തിയ കുരങ്ങുപനി വൈറസ് യൂറോപ്പിലെ വ്യാപനത്തിന് കാരണമായതിൽ നിന്ന് വ്യത്യസ്തമാണെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രോഗ ബാധിതരായ രണ്ട് പേരിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് ഇൻസ്റ്റ്യൂട്ടിൽ നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് രോഗികളുടെ ജീനോം സീക്വൻസിംഗിൽ മങ്കിപോക്‌സ് വൈറസിന്റെ എ.2 വകഭേദം ബാധിച്ചതായി തെളിഞ്ഞിരുന്നെന്ന് ഐസിഎംആർ-എൻഐവിയിലെ മുതിർന്ന ശാസ്ത്രജ്ഞയായ ഡോ. പ്രജ്ഞാ യാദവിന്റെ നേതൃത്വത്തിലുള്ള ഗവേഷണത്തിൽ പറയുന്നു. യൂറോപ്പിൽ കാണപ്പെടുന്ന വകഭേദം എ.1 ആണ്.ഇത് എത്രത്തോളം പ്രാധാന്യമുള്ളതോ അപകടകരമോ ആണെന്ന് ഇതുവരെ പഠിച്ചിട്ടില്ലെന്ന് എൻഐവിയിലെ ഗവേഷകർ പറഞ്ഞു.എന്നാൽ ഇപ്പോൾ മങ്കിപോക്‌സിന്റെ ബി.1 വകഭേഗമാണ് വ്യാപിക്കുന്നത് എന്നാണ് യാദവിന്റെ കണ്ടെത്തൽ. ഡോക്ടറുടെ കണ്ടെത്തലുകൾ റിസേർച്ച് സ്‌ക്വർ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങളിൽ നിന്ന് എത്തിയവരിൽ രോഗ ലക്ഷണങ്ങളും വ്യത്യസ്തമാണെന്നും കണ്ടെത്തി. ഈ രോഗികളിൽ പനി, പേശിവേദന, ജനനേന്ദ്രിയ ഭാഗത്ത് മുറിവുകൾ എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങൾ. സ്രവ പരിശോധന, രക്ത പരിശോധന തുടങ്ങിയവയുടെ സാമ്പിളുകൾ രണ്ട് കേസുകളിൽ നിന്നും രോഗം സ്ഥിരീകരിച്ചതിന്റെ ഒൻപതാം ദിനം പരിശോധിച്ചിരുന്നു. തുടർന്നാണ് കണ്ടെത്തലുകളിൽ എത്തിച്ചേർന്നത്.

Tags: monkeypox
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies