കുടുംബത്തിൽ ശ്രദ്ധച്ചെലുത്തണം! ഇതിഹാസ ടെന്നീസ് താരം സെറീന വില്യംസ് വിരമിക്കുന്നു - Serena Williams hints at retirement
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കുടുംബത്തിൽ ശ്രദ്ധച്ചെലുത്തണം! ഇതിഹാസ ടെന്നീസ് താരം സെറീന വില്യംസ് വിരമിക്കുന്നു – Serena Williams hints at retirement

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 09:05 pm IST
Facebook
Twitter
WhatsAppTelegram

ഇതിഹാസ ടെന്നീസ് താരം സെറീന വില്യംസ് വിരമിക്കുന്നു. വോഗ് മാഗസീന് നൽകിയ അഭിമുഖത്തിലാണ് താരം വിരമിക്കൽ സൂചന നൽകിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന യുഎസ് ഓപ്പണിന് ശേഷം സെറീന കളിക്കളം വിടുമെന്നാണ് റിപ്പോർട്ട്.

”റിട്ടയർമെന്റ് എന്ന വാക്ക് ഒരിക്കലും ഞാൻ ഇഷ്ടപ്പെട്ടിട്ടില്ല. അതൊരു പുതിയ വാക്കാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. റിട്ടയർമെന്റ് എന്നാൽ ഒരു ട്രാൻസിഷൻ കാലമാണ്. ആ വാക്ക് ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധച്ചെലുത്തണമെന്ന് എനിക്കറിയാം. അതുകൊണ്ട് ‘എവലൂഷൻ’ എന്ന വാക്ക് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. ടെന്നീസിൽ നിന്ന് ഞാൻ പരിണമിക്കാൻ പോകുകയാണ്. വളരെയധികം പ്രധാനപ്പെട്ട മറ്റ് കാര്യങ്ങളിലേക്ക് പോകണം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു കമ്പനി ഞാൻ തുടങ്ങിയിരുന്നു. സെറീന വെഞ്ചേഴ്‌സ്.. അതുകഴിഞ്ഞപ്പോൾ ഞാൻ കുടുംബജീവിതം ആരംഭിച്ചു. ആ കുടുംബത്തെ എനിക്ക് വളർത്തണം. ടെന്നീസിൽ നിന്ന് വിടപറയുക എന്നത് ഏറ്റവും പ്രയാസമേറിയ കാര്യമാണ്. ടെന്നീസ് അവസാനിപ്പിക്കാൻ ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല. അതേസമയം ഇനി വരാനിരിക്കുന്ന മറ്റ് കാര്യങ്ങൾക്ക് ഞാൻ തയ്യാറാണെന്നതാണ് സത്യം. ” വോഗിന് നൽകിയ അഭിമുഖത്തിൽ സെറീന പറഞ്ഞു.

23 ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള താരമാണ് 40-കാരിയായ സെറീന. ഇതുകൂടാതെ 14 ഡബിൾസിലും രണ്ട് മിക്‌സഡ് ഡബിൾസിലും താരത്തിന് ഗ്രാൻസ്ലാം ലഭിച്ചിട്ടുണ്ട്. കരിയറിൽ 73 സിംഗിൾസുകളിലും 23 ഡബിൾസുകളിലും നേട്ടം സ്വന്തമാക്കിയിട്ടുള്ള സെറീന ഒളിമ്പിക്‌സിലും മെഡൽ നേടിയിട്ടുണ്ട്.

Tags: US openserena williamsretirement
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies