ഓട്ടോയും ബസും കൂട്ടിയിടിച്ച് അപകടം; ഓട്ടോയിലുണ്ടായിരുന്ന ഒമ്പത് പേരും കൊല്ലപ്പെട്ടു; അനുശോചിച്ച് പ്രധാനമന്ത്രി; ധനസഹായം പ്രഖ്യാപിച്ചു - 9 killed as government bus collides with auto
Sunday, March 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഓട്ടോയും ബസും കൂട്ടിയിടിച്ച് അപകടം; ഓട്ടോയിലുണ്ടായിരുന്ന ഒമ്പത് പേരും കൊല്ലപ്പെട്ടു; അനുശോചിച്ച് പ്രധാനമന്ത്രി; ധനസഹായം പ്രഖ്യാപിച്ചു – 9 killed as government bus collides with auto

Janam Web DeskbyJanam Web Desk
Aug 9, 2022, 10:34 pm IST
A A

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂമിൽ ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് മരണം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ രാംപൂർഹാതിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിർഭൂമിലെ മല്ലാർപൂർ പ്രദേശത്തുള്ള ഹൈവേയിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ എട്ട് പേരും ഓട്ടോയിലെ യാത്രക്കാരാണ്. സർക്കാർ ബസുമായാണ് (സൗത്ത് ബംഗാൾ സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ) ഓട്ടോ കൂട്ടിയിടിച്ചത്.

എട്ട് പേരും സ്ത്രീകളാണ്. കൃഷിസ്ഥലത്തെ ജോലികൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കർഷക തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയുടെ ഡ്രൈവറും അപകടത്തിൽ കൊല്ലപ്പെട്ടു. ദുർഗാപൂരിൽ നിന്ന് അരംബാഗിലേക്ക് പോകുകയായിരുന്നു ബസുമായാണ് ഓട്ടോ ഇടിച്ചത്.

അപകടത്തിൽപ്പെട്ടവർക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് പ്രഖ്യാപിച്ചത്. തുക പിഎംഎൽആർ ഫണ്ടിൽ നിന്നും ലഭിക്കും. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും പരിക്കേറ്റവർക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ രേഖപ്പെടുത്തി.

Anguished by the loss of lives due to a tragic accident in Birbhum district of West Bengal. Prayers with the injured.

Rs. 2 lakh from PMNRF would be given to the next of kin of each deceased and the injured would be given Rs. 50,000: PM @narendramodi

— PMO India (@PMOIndia) August 9, 2022

Tags: AccidentBuspm MODIauto
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ക്ഷേത്രം പൊളിക്കാനുള്ള ഡിഎംകെ സർക്കാർ നീക്കത്തിന് തിരിച്ചടി; പ്രതിഷേധവുമായി എത്തിയത് 200 ലധികം വിശ്വാസികൾ; അധികൃതർ മടങ്ങിപ്പോയി- DMK government’s attempt to demolish a temple halted by Hindu Untiy

Next Post

നിതീഷ് കുമാർ അവസരവാദി; ലക്ഷ്യം ബിഹാറിന്റെ വികസനം ഇല്ലാതാക്കൽ; രൂക്ഷ വിമർശനവുമായി അശ്വിനി ചൗബേയ്

More News from this section

ജനം ഗ്ലോബൽ എക്സലൻസ് അവാർഡ് 3-ാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും

ജനം ഗ്ലോബൽ എക്സലൻസ് അവാർഡ് 3-ാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും

ഇന്ത്യൻ മാദ്ധ്യമപ്രവർത്തകനെ ആക്രമിച്ച് ഖാലിസ്ഥാൻ അനുകൂലികൾ; സംഭവം യുഎസിലെ ഇന്ത്യൻ എംബസിക്ക് പുറത്ത്

‘ഗുരുതരവും അനാവശ്യവും’: വാഷിംഗ്ടണിൽ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകന് നേരെ നടന്ന ഖാലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ എംബസി

അവിവാഹിതയായ മുസ്ലിം യുവതി എന്ന് പറഞ്ഞു വഞ്ചിച്ചു; തന്റെ മുൻ ഭാര്യയ്‌ക്കും സ്വന്തം സഹോദരനുമെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി നവാസുദ്ദീൻ സിദ്ദിഖി; തന്റെ റെക്കോർഡ് ചെയ്ത വീഡിയോകളും ഓഡിയോകളും പ്രസിദ്ധീകരിക്കുന്നതിൽ നിന്നും ഇരുവരെയും വിലക്കണമെന്നും ആവശ്യം

അവിവാഹിതയായ മുസ്ലിം യുവതി എന്ന് പറഞ്ഞു വഞ്ചിച്ചു; തന്റെ മുൻ ഭാര്യയ്‌ക്കും സ്വന്തം സഹോദരനുമെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി നവാസുദ്ദീൻ സിദ്ദിഖി; തന്റെ റെക്കോർഡ് ചെയ്ത വീഡിയോകളും ഓഡിയോകളും പ്രസിദ്ധീകരിക്കുന്നതിൽ നിന്നും ഇരുവരെയും വിലക്കണമെന്നും ആവശ്യം

ഇന്ത്യൻ മാദ്ധ്യമപ്രവർത്തകനെ ആക്രമിച്ച് ഖാലിസ്ഥാൻ അനുകൂലികൾ; സംഭവം യുഎസിലെ ഇന്ത്യൻ എംബസിക്ക് പുറത്ത്

ഇന്ത്യൻ മാദ്ധ്യമപ്രവർത്തകനെ ആക്രമിച്ച് ഖാലിസ്ഥാൻ അനുകൂലികൾ; സംഭവം യുഎസിലെ ഇന്ത്യൻ എംബസിക്ക് പുറത്ത്

മൻ കി ബാത്തിന്റെ 99-ാം ഭാഗം പ്രധാനമന്ത്രി ഇന്ന് സംപ്രക്ഷണം ചെയ്യും

മൻ കി ബാത്തിന്റെ 99-ാം ഭാഗം പ്രധാനമന്ത്രി ഇന്ന് സംപ്രക്ഷണം ചെയ്യും

അഗ്‌നിവീർ: ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് മാർച്ച് 28ന്

അഗ്‌നിവീർ: ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് മാർച്ച് 28ന്

Load More

Latest News

‘ഹാരിപോർട്ടർ’ അച്ഛനാകുന്നു; കാമുകി എറിൻ ഡാർക്ക് ഗർഭിണി; ചിത്രം പങ്കുവച്ച് ഡാനിയേൽ

‘ഹാരിപോർട്ടർ’ അച്ഛനാകുന്നു; കാമുകി എറിൻ ഡാർക്ക് ഗർഭിണി; ചിത്രം പങ്കുവച്ച് ഡാനിയേൽ

36 ഉപഗ്രഹങ്ങളുമായി എൽവിഎം-3; ഇസ്രോയുടെ വിക്ഷേപണദൗത്യം വിജയം; 16 ഉപഗ്രഹങ്ങൾ വേർപെട്ടു

36 ഉപഗ്രഹങ്ങളുമായി എൽവിഎം-3; ഇസ്രോയുടെ വിക്ഷേപണദൗത്യം വിജയം; 16 ഉപഗ്രഹങ്ങൾ വേർപെട്ടു

വാഹന പരിശോധനക്കിടെ കസ്റ്റഡിയിൽ എടുത്ത പ്രതി കുഴഞ്ഞു വീണ് മരിച്ചു; പോലീസ് മർദ്ദനം എന്ന് നാട്ടുകാരും കുടുംബവും

വാഹന പരിശോധനക്കിടെ കസ്റ്റഡിയിൽ എടുത്ത പ്രതി കുഴഞ്ഞു വീണ് മരിച്ചു; പോലീസ് മർദ്ദനം എന്ന് നാട്ടുകാരും കുടുംബവും

rain update kerala

വേനൽമഴ ഇന്നും തകർത്ത് പെയ്യും, 12 ജില്ലകളിൽ ജാ​ഗ്രത ; മൂന്ന് ജില്ലകളിൽ ഇന്നും യെല്ലോ അലർട്ട്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയിൽവേ പാലം ഉടൻ പ്രവർത്തനക്ഷമമാകും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയിൽവേ പാലം ഉടൻ പ്രവർത്തനക്ഷമമാകും

RAIN

തൃശൂരിലും കൊച്ചിയിലും ശക്തമായ മഴയും കാറ്റും, വ്യാപക നാശനഷ്ടം ; വീശിയടിച്ച ചുഴലിയിൽ ആയിരത്തിലധികം വാഴ നശിച്ചു ; കർഷകർ ആശങ്കയിൽ

MURDER

വളർത്തു തത്ത സാക്ഷിയായ കൊലക്കേസിൽ വിധി; കുറ്റവാളികൾക്ക് ജീവപര്യന്തം ജയിൽ ശിക്ഷ;വിധി വന്നത് കൊലപാതകം നടന്ന് ഒമ്പത് വർഷത്തിന് ശേഷം

റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവം; പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച

റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവം; പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies