ബിക്കിനി ധരിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ; പ്രൊഫസറെ പുറത്താക്കി സർവ്വകലാശാല; 99 കോടി രൂപ നഷ്ടപരിഹാരം നൽകാനും നിർദ്ദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിക്കിനി ധരിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ; പ്രൊഫസറെ പുറത്താക്കി സർവ്വകലാശാല; 99 കോടി രൂപ നഷ്ടപരിഹാരം നൽകാനും നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 06:08 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിക്കിനി ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പ്രൊഫസറെ സർവ്വകലാശാലയിൽ നിന്നും പുറത്താക്കി. കൊൽക്കത്തയിലെ സെന്റ് സേവ്യർ സർവ്വകലാശാല പ്രൊഫസർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സർവ്വകലാശാലയിലെ വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് നടപടി. പുറത്താക്കിയതിന് പുറമേ സർവ്വകലാശാലയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയതിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ധ്യാപിക ബിക്കിനി ചിത്രങ്ങൾ പങ്കുവെച്ചത്. അദ്ധ്യാപികയുടെ വിദ്യാർത്ഥികളിൽ ഒരാൾ ഈ ചിത്രങ്ങൾ മൊബൈലിൽ കാണുന്നത് പിതാവ് കണ്ടു. ഇതോടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ അദ്ധ്യാപികയോട് ആവശ്യപ്പെടണമെന്നും, ഇവർക്കെതിരെ നടപടി സ്വീകരിക്കരിക്കണമെന്നും ആവശ്യപ്പെട്ട് സർവ്വകലാശാലയ്‌ക്ക് കത്ത് നൽകുകയായിരുന്നു. ഇതോടെയാണ് അദ്ധ്യാപികയെ പുറത്താക്കിയത്. സർവ്വകലാശാലയുടെ പേരിന് കളങ്കമുണ്ടാക്കിയ പ്രൊഫസറോട് 99 കോടി രൂപ നഷ്ടപരിഹാരമായി  നൽകാനാണ് അധികൃതരുടെ നിർദ്ദേശം.

അടിവസ്ത്രങ്ങൾ മാത്രം ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടുള്ള അദ്ധ്യാപികയുടെ പ്രവർത്തി ഒരു രക്ഷിതാവെന്ന നിലയ്‌ക്ക് നാണക്കേട് ഉണ്ടാക്കുന്നുവെന്ന് വിദ്യാർത്ഥിയുടെ പിതാവ് നൽകിയ കത്തിൽ പറയുന്നു. സ്വന്തം അദ്ധ്യാപിക ശരീരം പ്രദർശിപ്പിച്ച് വിദ്യാർത്ഥികൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടുക എന്നത് മോശമാണ്. തന്റെ മകനെ ഇത്തരം ചിത്രങ്ങൾ കാണുന്നതിൽ നിന്നും താൻ വിലക്കാറുണ്ടെന്നും പിതാവിന്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Tags: universitysocial mediaKolkatha
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies