സണ്ണി ലിയോൺ തന്റെ കാമുകി ; അവരുടെ ജന്മദിനമായതിനാൽ ഞാൻ ഇന്ന് പരീക്ഷയെഴുതുന്നില്ല ; ഉത്തരക്കടലാസിൽ കുറിച്ച് ബിരുദ വിദ്യാർത്ഥി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സണ്ണി ലിയോൺ തന്റെ കാമുകി ; അവരുടെ ജന്മദിനമായതിനാൽ ഞാൻ ഇന്ന് പരീക്ഷയെഴുതുന്നില്ല ; ഉത്തരക്കടലാസിൽ കുറിച്ച് ബിരുദ വിദ്യാർത്ഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 12:04 pm IST
FacebookTwitterWhatsAppTelegram

സിനിമാ താരങ്ങളോടുള്ള ആരാധനയിൽ പാലഭിഷേകം ഉൾപ്പെടെ നടത്തുന്ന രീതികൾ നാം കണ്ടിട്ടുണ്ട്. എന്നാൽ പരീക്ഷ തന്നെ ബഹിഷ്‌കരിച്ചതിനെ പറ്റി കേട്ടിട്ടുണ്ടോ. അത്തരത്തിലോരു സംഭവം നടന്നിരിക്കുകയാണ് ബെംഗളൂരു സർവകലാശാലയിൽ. ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനം ആയതിനാൽ പരീക്ഷ എഴുതാൻ ആവില്ല എന്നാണ് കർണ്ണാടകയിലെ ബിരുദ വിദ്യാർത്ഥി ഉത്തരക്കടലാസിൽ കുറിച്ചത്.

പരിക്ഷാ പേപ്പരിൽ ഉത്തരങ്ങൾക്ക് പകരം ഇങ്ങനെ കുറിച്ചത് ഒന്നാം വർഷ ബിരുദ കോഴ്‌സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരിക്ഷയെഴുതിയ വിദ്യാർത്ഥിയാണ്.

‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോൺ എന്റെ കാമുകിയാണ്. അവരുടെ ജന്മദിനമായതിനാൽ ഞാൻ ഇന്ന് പരീക്ഷയെഴുതുന്നില്ല’.-ഉത്തരക്കടലാസിൽ വിദ്യാർത്ഥി കുറിച്ച വാചകങ്ങൾ ഇങ്ങനെയാണ്. ഇവയ്‌ക്ക് പുറമെ സണ്ണി ലയോണിന് ആശംസ നേരാനും കൂട്ടുകാരോട് ഉത്തരക്കടലാസിലൂടെ യുവാവ് ആവശ്യപ്പെടുന്നുണ്ട്.

അതേസമയം ഈ വിചിത്രമായ ഉത്തരക്കടലാസ് കണ്ടെത്തിയത് കഴിഞ്ഞ മേയിൽനടത്തിയ പരീക്ഷയുടെ മൂല്യനിർണയം നടത്തിയ അധ്യാപകനാണ് . പരീക്ഷയുടെ മൂല്യനിർണയം ഇപ്പോഴാണ് നടക്കുന്നത്. പിന്നാലെയാണ് സംഭവം പുറത്ത് വന്നത്.

Tags: examteachersunny
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies