ഇന്ത്യയുടെ മുഖം അടിമുടി മാറുകയാണ്; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കശ്മീരിൽ തിയേറ്റർ എത്തുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ മുഖം അടിമുടി മാറുകയാണ്; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കശ്മീരിൽ തിയേറ്റർ എത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 04:15 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: പുതിയ ഭാരതത്തിന്റെ വളർച്ചക്കൊപ്പം കശ്മീർ അടിമുടി മാറുകയാണ്. ഭീകരവാദികളെ കൊണ്ട് പൊറുതിമുട്ടിയിരുന്ന കശ്മീർ താഴ്വരകളിലെ പുൽത്തകിടികളിൽ വികസനത്തിന്റെ മഞ്ഞു തുള്ളികൾ വീണു തുടങ്ങിയിരിക്കുന്നു. ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ധാക്കിയതിന് ശേഷം കശ്മീർ മാറ്റത്തിന്റെ തിലക സിന്ദൂരം ചാർത്തുകയാണ്.

ഭാരതത്തിന്റെ തലപ്പാവായ കശ്മീർ വിനോദ മേഖലയിൽ വൻ കുതിച്ച് ചാട്ടത്തിനൊടുങ്ങുകയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കശ്മീരിൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മൾട്ടിപ്ലക്‌സ് തിയേറ്റേറ്റർ വരികയാണ്. 1990-ൽ കശ്മീർ താഴ്വരകൾ ഭീകരവാദികളാൽ നിറയുകയും അക്രമ സംഭവങ്ങൾ പെരുകുകയും ചെയ്തത് മൂലം തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും അടച്ചിട്ടിരുന്നു.

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കശ്മീരിൽ നിരവധി മാറ്റങ്ങൾ കൊണ്ട് വന്നു. ഭീകരവാദ പ്രവർത്തനത്തെ തൂത്തെറിഞ്ഞുകൊണ്ട് പഴയ അവസ്ഥയിലേക്ക് താഴ്വര മാറി വരികയാണ്. യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുന്നതിനായി നിരവധി വികസന പദ്ധതികൾ സർക്കാരും വിവിധ കമ്പനികളും ചേർന്ന് നടപ്പിലാക്കുന്നുണ്ട്.

പുതിയതായി പണികഴിക്കുന്ന മൾട്ടിപ്ലക്‌സ് തിയേറ്ററിൽ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇതിനോട് ചേർന്ന് മൂന്ന് ഓഡിറ്റോറിയങ്ങളും ഉണ്ടായിരിക്കുമെന്ന് പ്രൊജക്റ്റ് ചെയർമാൻ വിജയ് ധർ പറഞ്ഞു. കാശ്മീരിനെ എല്ലാ അർത്ഥത്തിലും വളർത്തുക എന്ന ഉദ്ദേശമാണ് തനിക്കുള്ളത്. വിനോദ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഇവിടുത്തെ യുവതി യുവാക്കൾക്ക് കൂടുതൽ അവസരം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതായി പണിതീർക്കുന്ന മൾട്ടിപ്ലക്‌സ് തിയേറ്ററിൽ 520 പേർക്ക് ഇരിക്കാവുന്ന സൗകര്യമുണ്ടായിരിക്കും. കൂടാതെ ഫുഡ്കോർട്ട് , കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങി നിരവധി സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: Narendra ModiKashmirINIDA
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies