ഗ്രാമമുഖ്യന്റെ മകളെ കേരളത്തിലേക്ക് തട്ടിക്കൊണ്ടുവന്ന് ബംഗാൾ സ്വദേശി; മുറിയിൽ പൂട്ടിയിട്ടത് ഒരാഴ്ച
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗ്രാമമുഖ്യന്റെ മകളെ കേരളത്തിലേക്ക് തട്ടിക്കൊണ്ടുവന്ന് ബംഗാൾ സ്വദേശി; മുറിയിൽ പൂട്ടിയിട്ടത് ഒരാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 01:16 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഗ്രാമമുഖ്യന്റെ മകളെ പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിലേക്ക് തട്ടിക്കൊണ്ടുവന്ന് യുവാവ്. ബംഗാൾ സ്വദേശിയും ഓമല്ലൂരിലെ ഇരുമ്പുകടയിലെ ജോലിക്കാരനുമായ ബിമൽ നാഗ് ബൻസിയാണ് 17കാരിയായ പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്നത്. തുടർന്ന് കുട്ടിയെ ഒരാഴ്ചയോളം മുറിയിൽ ഇയാൾ പൂട്ടിയിട്ടു.

കഴിഞ്ഞ ആഴ്ചയാണ് ബൻസി പെൺകുട്ടിയുമായി കേരളത്തിൽ എത്തിയത്. മകളെ കാണാതെ ആയതിന് പിന്നാലെ ഗ്രാമമുഖ്യൻ ശക്തിവാഹൻ റായ്ഗഞ്ച് പോലീസിലും, നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മീഷനിലും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഓമല്ലൂരിലാണെന്ന് കണ്ടെത്തി. ഇതോടെ പെൺകുട്ടിയെ കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി പത്തനംതിട്ട പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു.

ഇതേ തുടർന്ന് ഓമല്ലൂരിലെ താമസസ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. അപ്പോഴാണ് പെൺകുട്ടിയെ പൂട്ടിയിട്ടതായി കണ്ടത്. തുടർന്ന് കുട്ടിയെ മോചിപ്പിച്ച് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. പെൺകുട്ടിയെ ഇന്ന് മാതാപിതാക്കൾക്ക് കൈമാറും.

ബൻസിയും പെൺകുട്ടിയും പ്രണയത്തിലാണെന്നാണ് വിവരം. രാവിലെ പെൺകുട്ടിയെ മുറിയിലാക്കി പൂട്ടിയാണ് ഇയാൾ ജോലിക്ക് വരിക. ടെറസിലിരുന്ന് ഭക്ഷണം പാകം ചെയ്ത് കുട്ടിയ്‌ക്ക് നൽകാറുമുണ്ട്.

Tags: Policewest bengalabduction
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies