അൽഹോൾ ക്യാമ്പിലെ ' ജിഹാദി' യുവതിയുമായി പ്രണയം; ഐഎസ് ഭീകരൻ മൊഹ്‌സിൻ മുഹമ്മദ് ത്രീവ്രവാദികൾക്കായി പണം ശേഖരിച്ച് അയച്ചത് യുവതിയുടെ നിർദ്ദേശപ്രകാരം-Mohsin Ahmed love with 'Jihadi' Woman
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അൽഹോൾ ക്യാമ്പിലെ ‘ ജിഹാദി’ യുവതിയുമായി പ്രണയം; ഐഎസ് ഭീകരൻ മൊഹ്‌സിൻ മുഹമ്മദ് ത്രീവ്രവാദികൾക്കായി പണം ശേഖരിച്ച് അയച്ചത് യുവതിയുടെ നിർദ്ദേശപ്രകാരം-Mohsin Ahmed love with ‘Jihadi’ Woman

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 01:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്ത് ഐഎസ് ഭീകരൻ മൊഹ്‌സിൻ അഹമ്മദിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ജാമിയ മിലിയ ഇസ്ലാമിക യൂണിവേഴ്സിറ്റിയിലെഎഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മൊഹ്സിൻ അഹമ്മദ് രണ്ട് വർഷം മുൻപാണ് ബിഹാറിൽ നിന്നും ഡൽഹിയിലെത്തിയത്. ഈ കാലയളിൽ മിഡിൽ ഈസ്റ്റിലെയും സിറിയയിലെയും ഐഎസ് പ്രവർത്തകരുമായി ഇയാൾ നിരന്തരം ബന്ധം പുലർത്തിയിരുന്നു.

ഭീകരപ്രവർത്തനങ്ങൾക്കായുള്ള പരിശീലന വേളയിൽ, 28കാരിയായ ഒരു പ്രവർത്തകയുമായി അഹമ്മദ് പ്രണയത്തിലായി. ഇവർ അഹമ്മദിനോട് ഐഎസിനോട് കൂറുപുലർത്തുന്നവരിൽ നിന്ന് പണം പിരിക്കാനും ക്രിപ്റ്റോകറൻസി വഴി സിറിയയിലെ അൽഹോൾ ക്യാമ്പിലേക്ക് പണം അയയ്‌ക്കാനും ആവശ്യപ്പെട്ടു. വനിതാ ജിഹാദി പ്രവർത്തകർക്ക് വേണ്ടിയുള്ളതാണ് അൽഹോൾ ക്യാമ്പ്.

എൻഐഎയുടെ ചോദ്യം ചെയ്യലിൽ താൻ യുവതിയുമായി പ്രണയത്തിലാണെന്ന് അഹമ്മദ് സമ്മതിച്ചിരുന്നു.ജിഹാദി പ്രണയത്തിലൂടെയാണ് അൽഹോൾ ക്യാമ്പിലെ സ്ത്രീകൾ പണം പിരിക്കുന്നത്. അഹമ്മദാബാദിലെ ലഹരിമരുന്ന് വ്യാപാരത്തിൽ നിന്നാണ് ഐഎസിന് വലിയ സാമ്പത്തിക സഹായം ലഭിക്കുന്നതെന്നും അഹമ്മദ് വെളിപ്പെടുത്തി.

ബട്ല ഹൗസിൽ വെച്ച് തന്നെ സിറിയ, അഫ്ഗാനിസ്ഥാൻ, ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ നിരവധി ആളുകളുമായി അഹമ്മദ് പണപ്പിരിവിനായി ബന്ധപ്പെട്ടിരുന്നു. ക്രിപ്റ്റോ വ്യാപാരവും അഹമ്മദ് ആരംഭിച്ചിരുന്നു. പ്രധാനമായും ബിറ്റ് കോയിനിലാണ് അഹമ്മദ് വ്യാപാരം നടത്തിയിരുന്നത്.

Tags: Mohsin Ahmed
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies