കോമൺവെൽത്ത് ഗെയിംസ് താരങ്ങളുമായി കൂടിക്കാഴ്ച; പ്രധാനമന്ത്രിയ്ക്ക് അസമിന്റെ പരമ്പരാഗത വസ്ത്രം സമ്മാനിച്ച് ഹിമ ദാസ്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോമൺവെൽത്ത് ഗെയിംസ് താരങ്ങളുമായി കൂടിക്കാഴ്ച; പ്രധാനമന്ത്രിയ്‌ക്ക് അസമിന്റെ പരമ്പരാഗത വസ്ത്രം സമ്മാനിച്ച് ഹിമ ദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 01:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രിയ്‌ക്ക് സ്‌നേഹത്തിന്റെ ഭാഷയിൽ അസമിന്റെ പരമ്പരാഗത വസ്ത്രമായ ഗാംച സമ്മാനിച്ച് കായിക താരം ഹിമ ദാസ്. കോമൺവെൽത്ത് ഗെയിംസിന്റെ ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഗാംച സമ്മാനിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഹിമ ട്വിറ്ററിൽ പങ്കുവെച്ചു. പ്രധാനമന്ത്രിയിൽ നിന്നും അനുഗ്രഹം ലഭിച്ചതിൽ സന്തോഷമെന്നും അസം ജനതയ്‌ക്കു വേണ്ടി ഗാംച സമ്മാനിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നുമാണ് ഹിമ ട്വിറ്ററിൽ കുറിച്ചത്.

Elated to receive blessings from our honourable Prime Minister – Shri @narendramodi Ji, by virtue of Commonwealth Games 2022 🙏🏻🇮🇳
Fortunate to have presented him with our traditional gamcha, wrapped with immense gratitude from all of Assam 😇@narendramodi pic.twitter.com/Q5tZvNd0M9

— Hima Das (@HimaDas8) August 14, 2022

ഹിമ, വനിതകളുടെ 100 മീറ്റർ സെമിഫൈനലിൽ 0.01 സെക്കൻഡ് വ്യത്യാസത്തിലാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. 23.42 സെക്കൻഡിലാണ് ഹിമ ഓടിയെത്തിയത്. ഓസ്ട്രേലിയയുടെ എല്ല കൊണോലി രണ്ടാം സ്ഥാനത്തെത്തി. സെമിയിൽ മൊത്തം പത്താം സ്ഥാനത്താണ് ഹിമ ഫിനിഷ് ചെയ്തത്.ഇന്ത്യൻ കായികരംഗത്തിന്റെ സുവർണ്ണകാലം ആരംഭിച്ചിരിക്കുന്നുവെന്നും യുവശക്തിയുടെ തുടക്കം മാത്രമാണിതെന്നുമാണ് കായികതാരങ്ങളുമായുള്ള ആശയവിനിമയത്തിനിടെ പ്രധാനമന്ത്രി പറഞ്ഞത്.വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് ഇന്ത്യയുടെ ശക്തി പുറം ലോകത്തെ അറിയിക്കാൻ കഴിഞ്ഞു.കോമൺവെൽത്ത് ഗെയിംസിലെ ചരിത്ര പ്രകടനത്തിനത്തിനൊപ്പം ഇന്ത്യ ആദ്യമായി ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിച്ചതും മുന്നേറ്റമായി കാണാമെന്നും മോദി വ്യക്തമാക്കി.

‘കോമൺവെൽത്ത് ഗെയിംസിന് പുറപ്പെടുന്നതിന് മുൻപ് തന്നെ പ്രധാനമന്ത്രി താരങ്ങളോട് മടങ്ങിവരുമ്പോൾ ‘വിജയോത്സവം’ ആഘോഷിക്കുമെന്ന് പറഞ്ഞിരുന്നു. വിജയിച്ചെത്തുമെന്ന് ഉറപ്പുണ്ടായിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. തിരക്കുകൾ മാറ്റി വെച്ച് താരങ്ങൾക്കൊപ്പം വിജയം ആഘോഷിക്കാൻ താൻ നേരത്തെ പദ്ധതിയിട്ടിരുന്നതായും മോദി വ്യക്തമാക്കി.

Tags: hima dasPMMODI
Share
Tweet
SendShare

More News from this section

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

Latest News

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies