ഏറ്റവുമധികം ദളിതർ ആക്രമിക്കപ്പെടുന്നത് രാജസ്ഥാനിലെന്ന് ബിജെപി; കോൺഗ്രസ് പാർട്ടി സർക്കാരിനെ രക്ഷിക്കാനുള്ള തത്രപാടിലെന്നും വിമർശനം - Crime against Dalits highest in Rajasthan': BJP slams CM Gehlot
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏറ്റവുമധികം ദളിതർ ആക്രമിക്കപ്പെടുന്നത് രാജസ്ഥാനിലെന്ന് ബിജെപി; കോൺഗ്രസ് പാർട്ടി സർക്കാരിനെ രക്ഷിക്കാനുള്ള തത്രപാടിലെന്നും വിമർശനം – Crime against Dalits highest in Rajasthan’: BJP slams CM Gehlot

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 06:52 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: പാത്രത്തിൽ തൊട്ട് അശുദ്ധിയാക്കിയെന്ന് ആരോപിച്ച് ദളിത് ബാലനെ അദ്ധ്യാപിക മർദ്ദിക്കുകയും അവശനായ സ്‌കൂൾ വിദ്യാർത്ഥി പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത സംഭവത്തിൽ രാജസ്ഥാൻ സർക്കാരിനെതിരെ രൂക്ഷ വിമർശനം. കോൺഗ്രസ് ഭരണം കയ്യാളുന്ന രാജസ്ഥാനിലാണ് ഏറ്റവുമധികം ദളിതർ ആക്രമിക്കപ്പെടുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് സ്ത്രീകളുടെയും ദളിതരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ അശോക് ഗെഹ്‌ലോട്ട് സർക്കാർ പരാജയപ്പെട്ടെന്ന് ബിജെപി എംപി രാജ്യവർധൻ സിംഗ് റാത്തോഡ് പറഞ്ഞു. ദളിതർക്കും സ്ത്രീകൾക്കുമെതിരായി ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്നത് രാജസ്ഥാനിലാണ്. സർക്കാരിനെ സംരക്ഷിക്കാനുള്ള തത്രപാടിൽ ഗെഹ്‌ലോട്ടിന്റെ ശ്രദ്ധ മറ്റെവിടെയോ ആണെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ ജലോർ ജില്ലയിൽ ജൂലൈ 20-നായിരുന്നു ദാരുണമായ സംഭവം നടന്നത്. ദളിത് ബാലനായ ഒമ്പത് വയസുകാരനെ അദ്ധ്യാപിക ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പീഡനത്തിന് ഇരയായ ഇന്ദർ കുമാർ മേഘ്വാൾ എന്ന മൂന്നാം ക്ലാസുകാരൻ സുരാന ഗ്രാമത്തിലെ സ്‌കൂളിലാണ് പഠിച്ചിരുന്നത്. സ്‌കൂളിൽ വെള്ളം വെച്ചിരിക്കുന്ന പാത്രത്തിൽ തൊട്ടതിനായിരുന്നു അദ്ധ്യാപിക മർദ്ദിച്ചത്. കുട്ടി ദളിതനാണെന്നും തൊടാൻ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ധ്യാപികയുടെ മർദ്ദനം.

ക്രൂരമായി മർദ്ദിക്കപ്പെട്ട കുട്ടി അഹമ്മദാബാദിൽ ചികിത്സയിലിരിക്കെ 20 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ രാജസ്ഥാൻ മുഖ്യമന്ത്രി കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തു.

Tags: Rajyavardhan Singh RathorerajasthanBJPAshok Gehlot
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies