ചരിത്രമായി 75-ാം സ്വാതന്ത്ര്യദിനം; ആചാരപരമായ 21-ഷോട്ട് സല്യൂട്ട് നൽകിയത് ഇന്ത്യൻ നിർമ്മിത തോക്ക്; ആദ്യമായി എംഐ-17 ഹെലിക്കോപ്റ്ററിന്റെ സാന്നിധ്യവും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രമായി 75-ാം സ്വാതന്ത്ര്യദിനം; ആചാരപരമായ 21-ഷോട്ട് സല്യൂട്ട് നൽകിയത് ഇന്ത്യൻ നിർമ്മിത തോക്ക്; ആദ്യമായി എംഐ-17 ഹെലിക്കോപ്റ്ററിന്റെ സാന്നിധ്യവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 02:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ത്രിവർണ്ണ പതാകയ്‌ക്ക് ആചാരപരമായ 21- ഷോട്ട് സല്യൂട്ട് നൽകിയത് ഇന്ത്യൻ നിർമ്മിത തോക്ക്. കേന്ദ്രത്തിന്റെ കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് ആചാരപരമായ സല്യൂട്ടിനായി ഉപയോഗിച്ച തദ്ദേശീയ ഹോവിറ്റ്‌സർ തോക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ആദ്യമായാണ് തദ്ദേശീയമായി നിർമ്മിച്ച തോക്കിൽ നിന്നും വെടി ഉതിർന്നതെന്നും തോക്കിന്റെ ശബ്ദത്തിൽ നിന്നും ഓരോ ഇന്ത്യൻ പൗരനും പ്രചോദനവും ഊർജ്ജവും ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷ ചരിത്രത്തിൽ ആദ്യമായി എംഐ-17 ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ച് ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. 2012 മുതൽ ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള നൂതന സൈനിക ഹെലിക്കോപ്റ്ററാണ് എംഐ-17.

ഇന്ത്യയെ സ്വാശ്രയ രാഷ്‌ട്രമാക്കുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് ആത്മനിർഭർ ഭാരത്. ഇത് സ്വീകരിക്കുന്നതിനും സാക്ഷാത്കരിക്കുന്നതിനുള്ള നടപടികൾ എടുക്കുന്നതിനും മുന്നിൽ നിൽക്കുന്ന സായുധ സേനാംഗങ്ങളെ മോദി പ്രസംഗത്തിൽ അഭിനന്ദിച്ചു. സൈനികരാണ് രാജ്യത്തിന്റെ ശക്തി. സൈനികരും സായുധ സേനയിലെ ഉദ്യോഗസ്ഥരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: independence dayred fortceremonial saluteMI-17 helicopter
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies