ദൃശ്യം, മെമ്മറീസ് സിനിമകളിൽ നിന്നും മമ്മൂട്ടിയെ മനപ്പൂർവ്വം ഒഴിവാക്കിയതാണോ ?; മറുപടിയുമായി സംവിധായകൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ദൃശ്യം, മെമ്മറീസ് സിനിമകളിൽ നിന്നും മമ്മൂട്ടിയെ മനപ്പൂർവ്വം ഒഴിവാക്കിയതാണോ ?; മറുപടിയുമായി സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 03:54 pm IST
FacebookTwitterWhatsAppTelegram

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയും ജോർജ് കുട്ടിയേയും ഓർമ്മിക്കാത്ത ഏതു മലയാളിയാണുള്ളത് . വരുൺ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ മകളെയും കുടുംബത്തെയും രക്ഷിക്കാനായി ഇറങ്ങിത്തിരിക്കുന്ന ബുദ്ധിരാക്ഷസനായ ജോർജ് കുട്ടി തകർത്താടിയ ദൃശ്യത്തിന് ബോക്സ് ഓഫീസിൽ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. ദൃശ്യം 3-യുടെ പോസ്റ്ററും സിനിമയും ഉടനെ പ്രതീക്ഷിക്കാമെന്ന വാർത്ത അണിയറ പ്രവർത്തകർ ഇതിനോടകം പുറത്തു വിട്ടുകഴിഞ്ഞു. ഇപ്പോഴും സിനമയെ ചുറ്റിപ്പറ്റി വലിയ ചർച്ചകൾ കൊഴുക്കുകയാണ്.

ദൃശ്യം സിനിമയിൽ നിന്നും മമ്മൂട്ടിയെ മനപ്പൂർവ്വം ഒഴുവാക്കിയതാണോ എന്ന ചർച്ച കത്തിപ്പടരുകയാണ്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ ഒഴിവാക്കാൻ ആന്റണി പെരുമ്പാവൂരും മോഹൻലാലും സംവിധായകനായ ജീത്തു ജോസഫിനെ സ്വാധീനിച്ചു എന്ന തരത്തിലുള്ള രസകരമായ വാർത്തകളും പരക്കുന്നുണ്ട്.

ദൃശ്യം സിനിമയുടെ കഥ ആദ്യം പറയാൻ തയ്യാറായത് മമ്മൂട്ടിയോടാണെന്ന് സംവിധായകൻ ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന് ആ സമയത്ത് നിരവധി സിനിമകൾ ചെയ്യാനുള്ളത് കൊണ്ട് ഡേറ്റ് ഇല്ല എന്ന് പറഞ്ഞു ഒഴിവാവുകയായിരുന്നു. പിന്നീടൊരിക്കൽ മെമ്മറീസ് സിനമയുടെ കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടില്ല. മമ്മൂട്ടിക്ക് ദൃശ്യം സിനിമയുടെ കഥ ഇഷ്ടപ്പെടാത്തതല്ല കാരണമെന്നും സമയത്തിന്റെ ബുദ്ധിമുട്ട് മൂലം ഒന്നര വർഷത്തിന് ശേഷമേ സിനിമ ചെയ്യാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞത് കൊണ്ടാണ് ആ പ്രൊജക്ടിൽ നിന്നും അദ്ദേഹം ഒഴിവായത്. പുറത്തു പരക്കുന്ന ചർച്ചകളെല്ലാം അനാവശ്യമാണ്. മമ്മൂട്ടിയെ നായകനാക്കിയാണ് താൻ ദൃശ്യം ചെയ്യാൻ ഇരുന്നത്. വൈകാതെ മമ്മൂട്ടിയെ നായകനാക്കി താനൊരു സിനിമ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമ ചെയ്യാനായി ആന്റണി പെരുമ്പാവൂരിനെ സമീപിച്ചപ്പോൾ അദ്ദേഹം കഥ കേൾക്കുകയും ഇത് സിനിമയാക്കാമെന്ന് പറയുകയും ചെയ്തു. എന്നാൽ ആന്റണിയോട് പറയാൻ പോയത് മറ്റൊരു സിനിമയുടെ കഥയാണെന്നും യാദൃശ്ചികവശാൽ ദൃശ്യത്തിന്റെ കഥ പറഞ്ഞതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മോഹൻലാലിന് കഥ ഇഷ്ടമായത് കൊണ്ട് ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദൃശ്യം സംഭവിക്കുകയായിരുന്നു എന്നും സംവിധായകൻ പറഞ്ഞു.

Tags: mohanlalMAMMOOTTYjeethu josephANTONY PERUMBAVURdrishyam
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies