ദാമൻ കടലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; 14 പേരെ രക്ഷപെടുത്തി തീരസംരക്ഷണ സേന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദാമൻ കടലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; 14 പേരെ രക്ഷപെടുത്തി തീരസംരക്ഷണ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 10:34 pm IST
FacebookTwitterWhatsAppTelegram

ദാമൻ:മത്സ്യബന്ധന തൊഴിലാളികളെ നടുക്കടലിൽ നിന്ന് രക്ഷപെടുത്തി തീരസംരക്ഷണ സേന. ദാദർ നഗർഹവേലി ദാമൻ ദ്യൂ മേഖലയിലാണ് മത്സ്യബന്ധന ബോട്ട് ആഴക്കടലിൽ മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 14 തൊഴിലാളികളേയും തീരരക്ഷാ സേന രക്ഷപെടുത്തി. ഹെലികോപ്റ്ററുകളും അതിവേഗ നിരീക്ഷണ ബോട്ടുകളും ഉപയോഗിച്ചാണ് തീരരക്ഷാ സേന തൊഴിലാളികളെ  രക്ഷപെടുത്തിയത്.

രക്ഷാപ്രവർത്തനം ആരംഭിച്ച സമയത്ത് ബോട്ടിൽ നിന്ന് കടലിലേക്ക് വീണ പതിനൊന്ന് പേരെയാണ് ആദ്യം രക്ഷിച്ചത്.  മറ്റ് മൂന്ന് പേരെ ബോട്ടിൽ നിന്ന് വൈകിട്ടോടെയാണ് സേന രക്ഷപെടുത്തിയത്. ഗുജറാത്ത് തീരത്ത് മത്സ്യബന്ധനം നടത്തിയ സംഘം മുംബൈയിലേക്ക് പോകും വഴിയാണ് കടലിൽ മുങ്ങിയത്. രാവിലെ 11.35നാണ് തീര രക്ഷാ സേനയ്‌ക്ക് ഫോൺ സന്ദേശം ലഭിച്ചത്.

ദാമൻ തീരത്തു നിന്നും 16 നോട്ടിക്കൽ മൈൽ ദൂരത്തിലായതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായിരുന്നു. യാത്രാ മധ്യേ ബോട്ടിന്റെ എഞ്ചിൻ നിശ്ചലമാവുകയായിരുന്നു. ഇതിനെ തുടർന്ന് ബോട്ടിൽ നിറയുന്ന വെള്ളം പുറത്തേയ്‌ക്ക് പമ്പു ചെയ്ത് കളയാൻ സാധിക്കാതിരു ന്നതോടെ വെള്ളം നിറഞ്ഞാണ് ബോട്ട് മുങ്ങിയത്.

Tags: coast guard
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies