അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്താൻ ഡ്രോൺ വഴി കടത്തിയ ആയുധങ്ങൾ പിടികൂടി; അതിർത്തികളിൽ പരിശോധന ശക്തം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്താരാഷ്‌ട്ര അതിർത്തിയിൽ പാകിസ്താൻ ഡ്രോൺ വഴി കടത്തിയ ആയുധങ്ങൾ പിടികൂടി; അതിർത്തികളിൽ പരിശോധന ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 08:22 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം പാകിസ്ഥാൻ ഡ്രോൺ വഴി കടത്തിയ ആയുധങ്ങൾ കണ്ടെത്തി. ജമ്മു-കശ്മീർ പോലീസാണ് അതിർത്തിയ്‌ക്ക് സമീപത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തത്. 2022 ഫെബ്രുവരി 24 ന് അർണിയ പോലീസ് സ്‌റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതിന് ആറ് മാസത്തിന് ശേഷമാണ് ആയുധങ്ങൾ കണ്ടെടുത്തിരിക്കുന്നത്.

ഇന്ത്യയിൻ അതിർത്തിയിലേയ്‌ക്ക് ഡ്രോൺ എത്തിച്ചതിനു പിന്നിൽ തടവിൽ കഴിയുന്ന പാകിസ്താൻ സ്വദേശിയായ ഹാൻഡ്‌ലർ മുഹമ്മദ് അലി ഹുസൈൻ എന്ന ഖാസിം ഭീകരനാണ്. ചോദ്യം ചെയ്യലിൽ ഇത് സംബന്ധിച്ച് പ്രതി വെളിപ്പെടുത്തിയിരുന്നു. ഇയാൾ ലഷ്‌കർ-ഇ-തൊയ്ബയുടെയും (എൽഇടി) അൽ ബദറിന്റെയും പ്രധാന പ്രവർത്തകനാണ്. ജമ്മു സ്വദേശിയായ പ്രതിയെ ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കി, തുടർന്ന് പോലീസ് റിമാൻഡും ചെയ്തു. തുടർച്ചയായ ചോദ്യം ചെയ്യലിലാണ് അതിർത്തിയിൽ ഡ്രോൺ ഇറക്കിയെന്ന് പ്രതി കുറ്റസമ്മതം നടത്തിയത്.

ഡ്രോൺ വഴി ഉപേക്ഷിച്ച ആയുധങ്ങളും വെടിക്കോപ്പുകളും ഒളിപ്പിച്ച രണ്ട് സ്ഥലങ്ങളും പ്രതി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിലാണ് ഫാലിയൻ മണ്ഡലിലെ ടോഫ് ഗ്രാമത്തിൽ അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) മുകേഷ് സിംഗ് പറഞ്ഞു.

 

Tags: jammu and kashmirPakistani drone
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies