'നൂലാമാലകളും ചുവപ്പ് നാടകളും ഒഴിവാക്കി അനായാസം ബിസിനസ്സ് ചെയ്യാൻ സാധിക്കുന്നത് ഓർമ്മയിൽ ആദ്യം': കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് എയർടെൽ മേധാവി- Airtel chief praises India's ease of doing business
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നൂലാമാലകളും ചുവപ്പ് നാടകളും ഒഴിവാക്കി അനായാസം ബിസിനസ്സ് ചെയ്യാൻ സാധിക്കുന്നത് ഓർമ്മയിൽ ആദ്യം’: കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് എയർടെൽ മേധാവി- Airtel chief praises India’s ease of doing business

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 11:33 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലുടൻ, അനാവശ്യ അമാന്തങ്ങളില്ലാതെ ബിസിനസ്സ് ചെയ്യാൻ സാധിക്കുന്ന തലത്തിലേക്ക് ഇന്ത്യ മുന്നേറിയിരിക്കുന്നതായി എയർടെൽ സ്ഥാപകൻ സുനിൽ ഭാരതി മിത്തൽ. ലേലാനുബന്ധ നടപടിക്രമങ്ങൾ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ സ്പെക്ട്രം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ടെലികോം മന്ത്രാലയത്തിൽ നിന്നും ലഭ്യമായതിനെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂലാമാലകളും ചുവപ്പ് നാടകളും ഒഴിവാക്കി അനായാസം ബിസിനസ്സ് ചെയ്യാൻ സാധിക്കുന്നത് ടെലികോം രംഗത്തെ മുപ്പത് വർഷത്തെ പ്രവർത്തന ചരിത്രത്തിൽ ആദ്യമാണെന്നും സുനിൽ മിത്തൽ പറഞ്ഞു. ഇത് ആഹ്ലാദകരവും അഭിമാനകരവുമായ അനുഭവമാണെന്നും മിത്തൽ പറഞ്ഞു.

ടെലികോം വകുപ്പിന്റെ മാത്രമല്ല, അനുബന്ധ വകുപ്പുകളുടെയെല്ലാം തലപ്പത്ത് മുതൽ അടിത്തട്ടിൽ വരെ മാറ്റം പ്രകടമാണ്. ഈ മാറ്റം നേതൃത്വത്തിന്റെ മികവാണ് സൂചിപ്പിക്കുന്നത്. ഈ മികവ് ഇതേ ഗതിവേഗത്തിൽ തുടർന്നാൽ വികസിത രാഷ്‌ട്രങ്ങളുടെ മുൻപന്തിയിൽ രാജ്യം എത്തുന്ന കാലം വിദൂരമല്ല. എയർടെൽ മേധാവി പറഞ്ഞു.

അടുത്തയിടെ പൂർത്തിയായ 5ജി ലേലത്തിൽ കേന്ദ്ര ടെലികോം മന്ത്രാലയത്തിന് 8,312.4 കോടി രൂപ പ്രാരംഭ നടപടിക്രമങ്ങളുടെ ഭാഗമായി എയർടെൽ അടച്ചിരുന്നു. രാജ്യത്ത് 5ജി സേവനം ആരംഭിക്കുന്നതിനായി എയർടെൽ ഉൾപ്പെടെയുള്ള ടെലികോം ഓപ്പറേറ്റർമാർക്ക് കേന്ദ്ര സർക്കാർ അനുമതി പത്രങ്ങൾ നൽകിയിരുന്നു.

Tags: 5GairteltelecomSunil Bharti Mittal
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies