''ചെയ്തുകൂട്ടിയത് ബോധ്യമുണ്ടല്ലോ, അതിന് പണി കിട്ടിയിരിക്കും'' എൻസിബി മുൻ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്ക് വധ ഭീഷണി - Ex-NCB officer Sameer Wankhede gets death threat
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ചെയ്തുകൂട്ടിയത് ബോധ്യമുണ്ടല്ലോ, അതിന് പണി കിട്ടിയിരിക്കും” എൻസിബി മുൻ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്‌ക്ക് വധ ഭീഷണി – Ex-NCB officer Sameer Wankhede gets death threat

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 11:27 am IST
FacebookTwitterWhatsAppTelegram

മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥനായിരുന്ന സമീർ വാങ്കഡെയ്‌ക്ക് വധഭീഷണി. സമൂഹമാദ്ധ്യമത്തിലൂടെയാണ് വാങ്കഡെയ്‌ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

ഓഗസ്റ്റ് 14ന് ‘അമാൻ’ എന്ന പേരിലുള്ള ഒരു ട്വിറ്റർ ഹാൻഡിലിൽ നിന്നായിരുന്നു സമീർ വാങ്കഡെയ്‌ക്ക് സന്ദേശം വന്നത്. ”നിങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് നല്ലപോലെയറിയാം. അതിനുള്ള ഫലം നിങ്ങൾ അനുഭവിക്കണം” ഇതായിരുന്നു വാങ്കഡെയ്‌ക്ക് ലഭിച്ച സന്ദേശം. ”നിങ്ങൾ തീർന്നു”വെന്ന് മറ്റൊരു സന്ദേശവും അദ്ദേഹത്തിന് ലഭിച്ചു.

തുടർന്ന് ഗോരേഗാവ് പോലീസിനെ സമീപിച്ച സമീർ വാങ്കഡെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾക്ക് നീങ്ങുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയാണ് വാങ്കഡെയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.

ഫോളോവേഴ്സ് ആരും തന്നെയില്ലാത്ത ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. അതിനാൽ വാങ്കഡെയെ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സൃഷ്ടിക്കപ്പെട്ട ട്വിറ്റർ അക്കൗണ്ടായാണ് ഇതിനെ പോലീസ് കണക്കാക്കുന്നത്.

2021 ഒക്ടോബറിൽ മുംബൈയിലെ ക്രൂയിസ് കപ്പലിൽ നടന്ന ലഹരിപാർട്ടിയിൽ റെയ്ഡ് നടത്തിയതോടെയാണ് എൻസിബി ഉദ്യോഗസ്ഥനായിരുന്ന സമീർ വാങ്കഡെ വാർത്തകളിൽ ഇടം പിടിക്കുന്നത്. അന്ന് എൻസിബിയുടെ മുംബൈ ഓഫീസിന്റെ സോണൽ ഡയറക്ടറായിരുന്നു വാങ്കഡെ. അന്ന് ക്രൂയിസ് കപ്പലിൽ നിന്ന് മാരക ലഹരിമരുന്നുകൾ പിടിച്ചെടുക്കുകയും പാർട്ടിയിൽ പങ്കെടുത്ത ആര്യൻ ഖാനെ (നടൻ ഷാരൂഖ് ഖാന്റെ മകൻ) അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിൽ പിന്നീട് ആര്യൻ ഖാന് എൻസിബി ക്ലീൻ ചിറ്റ് നൽകുകയാണുണ്ടായത്.

Tags: ncbdeath threatsameer wankhede
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies