പന്തളം : അയ്യന് കാണിക്കയായി സ്വർണമാല സമ്മാനിച്ച് ഭക്തൻ. തിരുവനന്തപുരത്തുള്ള ഭക്തനാണ് 45 ലക്ഷത്തിന്റെ ലെയർ സമ്മാനിച്ചത്. 107.75 പവൻ തൂക്കമുള്ള മാലയാണിത്.
വിദേശത്ത് ബിസിനസുള്ള ഭക്തൻ നേരിട്ടെത്തിയാണ് കാണിക്ക സമർപ്പിച്ചത്. മാല വിഗ്രഹത്തിൽ ചാർത്തിക്കണ്ട ശേഷം അദ്ദേഹം മലയിറങ്ങി. പണിക്കൂലിയടക്കം 44,98,600 രൂപയാണ് മാലയുടെ വില.
Comments