ലഡാക്കിലെ മലമുകളിൽ ഇസ്രായേൽ പൗരന് ദേഹാസ്വാസ്ഥ്യം; ഓക്‌സിജൻ നില 68 ലേക്ക് താഴ്ന്നു;ഹെലികോപ്ടറിൽ പറന്നിറങ്ങി രക്ഷപെടുത്തി ഇന്ത്യൻ സൈന്യം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഡാക്കിലെ മലമുകളിൽ ഇസ്രായേൽ പൗരന് ദേഹാസ്വാസ്ഥ്യം; ഓക്‌സിജൻ നില 68 ലേക്ക് താഴ്ന്നു;ഹെലികോപ്ടറിൽ പറന്നിറങ്ങി രക്ഷപെടുത്തി ഇന്ത്യൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 05:41 pm IST
FacebookTwitterWhatsAppTelegram

ലേ : ലഡാക്കിലെ മലമുകളിൽ  ആരോഗ്യ പ്രശ്‌നം നേരിട്ട ഇസ്രായേൽ പൗരനെ ഇന്ത്യൻ വ്യോമ സേന രക്ഷപ്പെടുത്തി. ഇസ്രയേൽ പൗരനായ നോം ഗില്ലിനെയാണ് ശ്വാസ തടസ്സം അനുഭവപ്പെട്ടത് മൂലം വ്യോമസേന രക്ഷിച്ചത്.ശ്രീനഗർ ആസ്ഥാനമായുള്ള പ്രതിരോധ വക്താവ് കേണൽ ഇമ്രോൺ മുസാവിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

വിംഗ് കമാൻഡർ ആശിഷ് കപൂർ, ഫ്‌ലൈറ്റ് ലെഫ്റ്റ്‌നന്റ് കുശാഗ്ര സിംഗ്, വിംഗ് കമാൻഡർ ബദിയാരി, സ്‌ക്വാഡ്രൺ ലീഡർ എസ് നാഗ്പാൽ എന്നിവരുടെ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇവർ വ്യോമസേനയുടെ 114 ഹെലികോപ്റ്റർ യൂണിറ്റിൽ നിമിഷങ്ങൾക്കുള്ളിൽ സുപ്രധാനമായ ഈ ദൗത്യത്തിനായി പുറപ്പെടുകയായിരുന്നു.

”രാവിലെ 10:40 നാണ്  ഹെലികോപ്റ്റർ യൂണിറ്റിന് ഒരു സന്ദേശം ലഭിച്ചത്. മർഖ താഴ്വരയ്‌ക്ക് സമീപമുള്ള നിമാലിംഗ്  ക്യാമ്പിൽ നിന്നായിരുന്നു സന്ദേശം. ഗില്ലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നും ശ്വാസതടസം ഉണ്ടെന്നും ഓക്‌സിജൻ നില 68 ലേക്ക് താഴ്ന്നുവെന്നുമായിരുന്നു സന്ദേശമെന്ന് കേണൽ ഇമ്രോൺ മുസാവി പറഞ്ഞു.

45 മിനിറ്റ് കൊണ്ട് സേനയ്‌ക്ക് ഈ മേഖലയിൽ എത്താൻ സാധിച്ചു. ഏറ്റവും നിയന്ത്രിതമായ ഇടങ്ങളിലൊന്നിലാണ് ഫെലികോപ്റ്റർ ഇറക്കിയത്. അതീവ നിയന്ത്രിത മേഖലയായി കണക്കാക്കുന്ന പ്രദേശങ്ങളിൽ ഒന്നിലാണ് ഹെലികോപ്ടർ ഇറക്കിയതെന്നും സൈന്യം അറിയിച്ചു. ശക്തമായ കാറ്റും ലാൻഡിംഗ് ദുഷ്‌കരമാക്കിയിരുന്നു. പ്രതികൂല കാലാവസ്ഥ അതിജീവിച്ച് ഗില്ലിനെ സൈന്യം സുരക്ഷിതമായി ലേയിൽ എത്തിച്ചു.

ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies