കിടിലൻ ഇലക്ട്രോണിക് ജീപ്പ് നിർമ്മിച്ച് യുവാവ്; ജോലി തരുമോയെന്ന് ആനന്ദ് മഹീന്ദ്രയോട് അഭ്യർത്ഥന; പിന്നീട് സംഭവിച്ചത്.. - Man who built electric jeep asks Anand Mahindra for job
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കിടിലൻ ഇലക്ട്രോണിക് ജീപ്പ് നിർമ്മിച്ച് യുവാവ്; ജോലി തരുമോയെന്ന് ആനന്ദ് മഹീന്ദ്രയോട് അഭ്യർത്ഥന; പിന്നീട് സംഭവിച്ചത്.. – Man who built electric jeep asks Anand Mahindra for job

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 08:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റർ പോസ്റ്റുകൾ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തെ മെൻഷൻ ചെയ്ത് ഒരു യുവാവ് പോസ്റ്റ് ചെയ്ത ട്വിറ്റർ വീഡിയോയ്‌ക്ക് ആനന്ദ് മഹീന്ദ്ര നൽകിയ മറുപടി തരംഗമാകുകയാണ്.

താൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് ജീപ്പിന്റെ വളർച്ചയും വികാസവും ഒരു വീഡിയോ രൂപത്തിലാക്കി ട്വിറ്ററിൽ പങ്കുവെച്ചതായിരുന്നു ഗൗതം. ആനന്ദ് മഹീന്ദ്രയെ പരാമർശിച്ചായിരുന്നു ഗൗതം വീഡിയോ പോസ്റ്റ് ചെയ്തത്. തനിക്ക് ജോലി നൽകണമെന്ന അഭ്യർത്ഥനയും പോസ്റ്റിനോടൊപ്പം ഉണ്ടായിരുന്നു. ഓഗസ്റ്റ് 17-നായിരുന്നു ഗൗതം ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

Electric jeep we seperately control front wheel and back wheel . please offer me job sir pic.twitter.com/gGAc0mQk3u

— A.GOWTHAM (@GOWTHAM6804) August 17, 2022

മൂന്നാം ദിവസം തന്നെ ഇതിന് മറുപടിയുമായി മഹീന്ദ്രഗ്രൂപ്പ് ചെയർപേഴ്‌സൺ എത്തി. ഗൗതമിന്റെ വീഡിയോ ഷെയർ ചെയ്ത അദ്ദേഹം ഇപ്രകാരം ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ ഇലക്ട്രോണിക് വാഹന നിർമാണത്തിൽ ഒന്നാമതാകുമെന്ന് തനിക്ക് ബോധ്യമുണ്ട്. ഇക്കാര്യത്തിൽ നിലവിൽ മുൻപന്തിയിൽ നിൽക്കുന്നത് അമേരിക്കയാണ്. കാരണം കാറുകളോടും ടെക്‌നോളജിയോടുമുള്ള അവരുടെ അഭിനിവേശം വലുതാണ്. ഗൗതവും അദ്ദേഹത്തിന്റെ ചുറ്റുപാടുകളും സമൃദ്ധി നേടട്ടെയെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. കൂടാതെ മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ടെക്‌നോളജി പ്രസിഡന്റായ വേലു മഹീന്ദ്രയെ മെൻഷൻ ചെയ്ത് ഗൗതമിനെ ഉടൻ സമീപിക്കണമെന്ന് നിർദേശം നൽകുകയും ചെയ്തു.

തമിഴ്‌നാട്ടിലെ കീഴാദി എന്ന ഗ്രാമവാസിയാണ് ഗൗതം. നൂതനമായ രീതിയിൽ ആരെയും ആകർഷിപ്പിക്കുന്ന ജീപ്പായിരുന്നു ഗൗതം നിർമ്മിച്ചത്. മുമ്പിലെയും പിന്നിലെയും ചക്രങ്ങളെ വെവ്വേറെ നിയന്ത്രിക്കാൻ കഴിയുമെന്ന പ്രത്യേകതയും ഗൗതത്തിന്റെ ഇലക്ട്രോണിക് ജീപ്പിനുണ്ട്. തന്റെ കഴിവ് തെളിയിച്ച ഈ യുവാവിന് മഹീന്ദ്രയിൽ ജോലി ലഭിച്ചുകഴിഞ്ഞുവെന്നാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് സൂചിപ്പിക്കുന്നത്.

 

 

Tags: anand mahindraman
ShareTweetSendShare

More News from this section

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

Latest News

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies