നഗ്നചിത്ര പ്രദർശനം; പൊലീസിന് മുന്നിൽ രണ്ടാഴ്ചത്തെ സമയം വേണമെന്ന് രൺവീർ സിംഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നഗ്നചിത്ര പ്രദർശനം; പൊലീസിന് മുന്നിൽ രണ്ടാഴ്ചത്തെ സമയം വേണമെന്ന് രൺവീർ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2022, 05:36 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നഗ്‌നചിത്ര പ്രദർശനവുമായി ബന്ധപ്പെട്ട കേസിൽ മൊഴി രേഖപ്പെടുത്താൻ മുംബൈ പൊലീസിന് മുന്നിൽ ഹാജരാകാൻ രണ്ടാഴ്ചത്തെ സമയം കൂടി ആവശ്യപ്പെട്ട് ബോളിവുഡ് നടൻ രൺവീർ സിംഗ്. നാളെയാണ് മുംബൈ പോലിസിൽ ഹാജരാകണമെന്ന് കാണിച്ചു കൊണ്ട് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ തനിക്ക് നാളെ എത്താൻ കഴിയില്ലെന്നും രണ്ടാഴ്ച സമയം അനുവദിച്ചു തരണമെന്നുമാണ് താരം പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അവരുടെ മാനത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് മുംബൈ പോലീസ് കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രമുഖ മാഗസിന് നൽകാൻ വേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് രൺവീർ സിംഗിന്റെ നഗ്നചിത്രം പകർത്തിയത്. രൺവീർ സിംഗ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കു വെച്ച ചിത്രം നിമിഷ നേരങ്ങൾക്കുള്ളിൽ വിവാദമാവുകയായിരുന്നു.

ഫോട്ടോയ്‌ക്കെതിരെ നാനാ മേഖലയിൽ നിന്നും എതിർപ്പ് ഉയർന്നതോടെ താരം വെട്ടിലായി. കോസ്‌മോപൊളിറ്റൻ എന്ന മാസികക്ക് വേണ്ടി സമാന രീതിയിലുള്ള
നഗ്‌ന ചിത്രീകരണം നടത്തിയ ബർട്ട് റെയ്‌നോൾഡ്‌സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് താൻ ഫോട്ടോഷൂട്ടിന് ശ്രമിച്ചതെന്ന് രൺവീർ സിംഗ് പറഞ്ഞു.

Tags: ranveer singh
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies