സ്വാതന്ത്ര്യ ദിനത്തിൽ യുക്രെയ്‌നിലെ റെയിൽവേ സ്‌റ്റേഷനിൽ റോക്കറ്റ് ആക്രമണം നടത്തി റഷ്യ; 22 മരണം, 50ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റെന്ന് സെലൻസ്‌കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വാതന്ത്ര്യ ദിനത്തിൽ യുക്രെയ്‌നിലെ റെയിൽവേ സ്‌റ്റേഷനിൽ റോക്കറ്റ് ആക്രമണം നടത്തി റഷ്യ; 22 മരണം, 50ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റെന്ന് സെലൻസ്‌കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 06:43 am IST
FacebookTwitterWhatsAppTelegram

യുക്രെയ്‌നിലെ റെയിൽവേ സ്‌റ്റേഷനിൽ റഷ്യ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നുമാണ് റിപ്പോർട്ട്. സോവിയറ്റ് ഭരണത്തിൽ നിന്ന് യുക്രെയ്ൻ സ്വാതന്ത്ര്യം നേടിയതിന്റെ വാർഷിക വേളയിലാണ് റഷ്യ കനത്ത ആക്രമണം നടത്തിയത്. വാർഷികവേളയിൽ റഷ്യ വീണ്ടും പ്രകോപനം ഉണ്ടാക്കുകയാണെന്ന് യുഎൻ സുരക്ഷാ കൗൺസിലിൽ നടത്തിയ വീഡിയോ പ്രസംഗത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി പറഞ്ഞു.

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശ നഗരമായ ഡൊനെറ്റ്‌സ്‌കിന് സമീപമുള്ള ചാപ്ലിൻ എന്ന ചെറിയ നഗരത്തിലാണ് റഷ്യ ആക്രമണം നടത്തിയത്. ഇവിടുത്തെ തീവണ്ടിക്ക് മേലാണ് റോക്കറ്റ് പതിച്ചത്. നാലോളം തീവണ്ടികൾക്ക് തീപിടിച്ചതായും അദ്ദേഹം വ്യക്തമാക്കി. ‘ ചാപ്ലിൻ നഗരം ഇന്ന് നമ്മളെ വേദനിപ്പിക്കുകയാണ്. 22 പേരാണ് ഇതുവരെ മരിച്ചത്. ഇതുവരെ ഇവിടെ സംഭവിച്ചതിന്റെ എല്ലാം ഉത്തരവാദിത്തം റഷ്യയ്‌ക്കാണ്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. നമ്മുടെ രാജ്യം കയ്യേറിയവരെ ഇവിടെ നിന്ന് തുരത്തും. തിന്മയുടെ ഒരു അടയാളം പോലും യുക്രെയ്‌നിൽ അവശേഷിക്കില്ലെന്നും’ അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ ദിനമായ ഇന്നലെ യുക്രെയ്ൻ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കിയിരുന്നു. റഷ്യ പലയിടത്തും ആക്രമണങ്ങൾ നടത്തിയേക്കാമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. കീവിലും പകൽ സമയത്ത് വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറൺ മുഴങ്ങിയെങ്കിലും ആക്രമണങ്ങൾ ഒന്നും ഉണ്ടായില്ല.

Tags: Russiazelensky
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies