നിങ്ങൾ വസ്ത്രങ്ങൾ മാറി ഉപയോഗിക്കാറുണ്ടോ ? അത് ജീവന് തന്നെ ആപത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിങ്ങൾ വസ്ത്രങ്ങൾ മാറി ഉപയോഗിക്കാറുണ്ടോ ? അത് ജീവന് തന്നെ ആപത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 10:54 am IST
Facebook
Twitter
WhatsAppTelegram

കൂട്ടുകാരുടെയോ സഹോദരങ്ങളുടെയോ വസ്ത്രങ്ങൾ നാം മാറി ഇടുന്നത് പതിവാണ്. പൊതു പരിപാടികൾക്കോ വിശേഷ ദിവസങ്ങളിലോ ആകും നാം കൂടുതലായും മറ്റുള്ളവരുടെ വസ്ത്രങ്ങൾ മാറി ധരിക്കുക. ചിലപ്പോൾ ഇത് കഴുകാതെയും നാം ഉപയോഗിക്കും.

വസ്ത്രം മാറിയിടുമ്പോൾ ശരീരത്തിൽ നിന്നും രോഗാണുക്കൾ പടരാനും ത്വക്ക് രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ചർമ്മ പ്രശ്നങ്ങളോ മറ്റോ ഇല്ലാത്തവരുടെ വസ്ത്രമാണോ ധരിക്കുന്നത് എന്ന് നമ്മളിൽ പലരും ശ്രദ്ധിക്കാറുണ്ട്. പ്രത്യേകിച്ചും വൃത്തിയില്ലാത്ത ആളുകളുടെ വസ്ത്രങ്ങൾ നാം ഉപയോഗിക്കാറുമില്ല.

എന്നാൽ ഇനി വസ്ത്രം മാറിയിടുമ്പോൾ ഇത്തരം കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ പോര എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. പുകവലിക്കുന്ന ആളുകളുടെ വസ്ത്രം നാം ധരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത്. പുകവലിക്കുന്നവരുടെ വസ്ത്രം മറ്റൊരാൾ മൂന്ന് മണിക്കൂറിലധികം നേരം ധരിക്കുകയാണെങ്കിൽ അയാളിലേക്ക് പുകവലിയുടെ ദോഷങ്ങൾ ഭാഗികമായി എത്തുന്നു. ഇത് അർബുദത്തിന് വരെ കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു.

കാലിഫോർണിയയിലെ ബെർക്ലീ ലാബ് ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. വസ്ത്രം മാത്രമല്ല, പുകവലിക്കാർ ഉപയോഗിക്കുന്ന ടേബിൾ, കസേര, കാർപെറ്റ് എന്നിങ്ങനെയുള്ള സാധനങ്ങളിലൂടെയും വിഷാംശം പകരാൻ സാധ്യതയേറെയാണ്. പുകവലിക്കുന്നവരുടെ സാധനങ്ങൾ ഉപയോഗിച്ചവരിൽ ‘കാർസിനോജൻ’ അഥവാ ക്യാൻസറിന് കാരണമാകുന്ന വിഷാംശം കണ്ടെത്തുന്നുണ്ടെന്നാണ് ഗവേഷകരുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്.

Tags: cancersmokingDRESS
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies