ഇന്ത്യയ്ക്ക് ഭീഷണിയായി അൻസറുള്ള ബാംഗ്ല ടീം; ജിഹാദിന്റെ പുതിയ അദ്ധ്യായം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയ്‌ക്ക് ഭീഷണിയായി അൻസറുള്ള ബാംഗ്ല ടീം; ജിഹാദിന്റെ പുതിയ അദ്ധ്യായം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 03:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ബംഗ്ലാദേശിലെ ഏറ്റവും വലിയ ഭീകര സംഘടനയായി അൻസാറുള്ള ബാംഗ്ല ടീം(എബിടി) എന്ന ജിഹാദി സംഘടന പൊന്തിവരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശ്, ഹർക്കത്ത് ഉൽ ജിഹാദ് അൽ ഇസ്ലാമി എന്നിവയെക്കാൾ ശക്തമായാണ് ലോകമെമ്പാടും ഈ സംഘടന വ്യാപിക്കുന്നത്.

തീവ്ര ഇസ്ലാമിക ജിഹാദി പ്രഭാഷണങ്ങളുടെ കുടക്കീഴിൽ രൂപീകരിച്ച ഭീകരസംഘം, മതേതര-ലിബറലുകൾക്കും ന്യൂനപക്ഷങ്ങൾക്കും ഒരു സന്ദേശവുമായാണ് എത്തുന്നത്. തീവ്രവാദമെന്ന് കരുതുന്ന മത പ്രഘോഷങ്ങൾക്കെതിരെ സംസാരിക്കുകയോ അവയെ ചോദ്യം ചെയ്യുകയോ ചെയ്യുകയോ സംഘടന മുന്നോട്ട് വെയ്‌ക്കുന്ന മതപരമായ ആചാരങ്ങളെ വിമർശിക്കുകയോ ചെയ്താൽ മരണത്തിന് തയ്യാറായിക്കോളൂ എന്നാണ് ഇവരുടെ സന്ദേശത്തിൽ പറയുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വായ്ദയുമായി ബന്ധമുള്ള എബിടി, ബംഗ്ലാദേശിൽ വർദ്ധിച്ചുവരുന്ന വർഗീയ വിഭജനം മുതലെടുക്കുകയും ന്യൂനപക്ഷങ്ങളെയും മതേതര-ലിബറലുകളെയും മതനിന്ദ ആരോപിച്ച് ആക്രമിക്കുകയുപം ചെയ്യുന്നു. വലിയ ഭീകരാക്രമണങ്ങൾ നടത്തി സർക്കാർ സംവിധാനങ്ങളെ വെല്ലുവിളിക്കാത്ത ഈ സംഘടന താഴെത്തട്ടിലുള്ള ജനങ്ങളെയാണ് ലക്ഷ്യം വെയ്‌ക്കുന്നത്. അവർക്കിടയിൽ വർഗീയത പടർത്തിക്കൊണ്ട് പുതിയൊരു സംവിധാനം ഉണ്ടാക്കാൻ അവർ തയ്യാറെടുക്കുന്നു. ഇസ്ലാമിന്റെ ശത്രുക്കളായി കാണുന്നവരെ വെട്ടിപ്പരിക്കേൽപ്പിക്കാനും കൊല്ലാനുമാണ് ഇവർക്ക് പരിശീലനം ലഭിക്കുന്നത് എന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.

മതേതര രാജ്യമായ ഇന്ത്യയാണ് ഇവരുടെ അടുത്ത ലക്ഷ്യം. ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ ഈ സംഘടനയുടെ പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെത്തി മദ്രസകൾ നടത്തുകയും അതിന്റെ മറവിൽ വർഗീയത പടർത്തുകയുമാണ് ഇവർ ചെയ്തുവരുന്നത്. അസമിൽ നിന്ന് പിടിയിലായ രണ്ട് ഇമാമുകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ബംഗ്ലാദേശിലെ അൻസാറുള്ള ഭീകര സംഘടനയായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: Ansarullah Bangla Team
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies