പഞ്ചാബി കലർന്ന ഇംഗ്ലീഷിൽ തമാശകൾ പറഞ്ഞ് സർദാർജി പൈലറ്റ്; ചിരിയടക്കാനാവാതെ യാത്രക്കാർ, വിമാനയാത്രയ്ക്കിടയിലെ രസങ്ങൾ പങ്കുവച്ച് യാത്രികൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബി കലർന്ന ഇംഗ്ലീഷിൽ തമാശകൾ പറഞ്ഞ് സർദാർജി പൈലറ്റ്; ചിരിയടക്കാനാവാതെ യാത്രക്കാർ, വിമാനയാത്രയ്‌ക്കിടയിലെ രസങ്ങൾ പങ്കുവച്ച് യാത്രികൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 05:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പഞ്ചാബിയും ഇംഗ്ലീഷും കലർത്തി നർമ്മത്തിൽ പൊതിഞ്ഞ് വിമാനത്തിനുള്ളിൽ അറിയിപ്പ് പുറപ്പെടുവിച്ച് പൈലറ്റ്. ബംഗളൂരുവിൽ നിന്നും ഛണ്ഡീഗഡിനു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് സംഭവം. പഞ്ചാബിയും ഇംഗ്ലീഷും ചേർത്ത് യാത്രക്കാരെ കോക്പിറ്റിൽ സ്വാഗതം ചെയ്യുന്നതിന്റെ വീഡിയോ യാത്രക്കാരിൽ ഒരാളായ ധൻവീർ സിംഗാണ് ട്വിറ്ററിൽ പങ്കുവെച്ചത്.

വിമാനത്തിന്റെ വലതു ഭാഗത്ത് ഇരിക്കുന്നവർക്ക് ഭോപാൽ കാണാൻ കഴിയുമെന്ന് ഇംഗ്ലീഷിൽ പൈലറ്റ് പറഞ്ഞു. തുടർന്ന് പഞ്ചാബിയിൽ ഇടതു ഭാഗത്ത് ഇരിക്കുന്നവർക്ക് ജയ്പൂർ കാണാനും കഴിയുമെന്ന് അദ്ദേഹം പറയുന്നു. യാത്രയ്‌ക്കിടയിൽ ഹൈദരാബാദും കാണാൻ കഴിയുമെന്നും പൈലറ്റ് പറഞ്ഞു. ഇടയ്‌ക്ക് ഇരിക്കുന്ന ആളുകളുടെ കാര്യമോ എന്ന് പൈലറ്റ് തുടർന്ന് ചോദിക്കുന്നു. ഒന്നും ചെയ്യാനില്ലെന്നും ഇടത്തോട്ടും വലത്തോട്ടും തിരിയാനും പരസ്പരം വലത്തേക്ക് നോക്കാനുമാണ് അദ്ദേഹം നിർദേശിക്കുന്നത്. എപ്പോഴും വിൻഡോ സീറ്റ് തിരഞ്ഞെടുക്കണമെന്ന പാഠം പഠിച്ചില്ലെയെന്നും പൈലറ്റ് ഹാസ്യ രൂപേണ ചോദിച്ചു.വിമാനത്തിന്റെ വാതിലുകൾ തുറക്കുന്നതു വരെ സീറ്റുകളിൽ തുടരണമെന്നും അദ്ദേഹം നിർദേശിക്കുന്നതായി വീഡിയോയിൽ കാണാൻ കഴിയും.

Some tips by the Captain in a Punjabi English mix to passengers on flight Bangalore to Chandigarh. pic.twitter.com/7V3dQ9PUdO

— कर्नल Danvir Singh, Sena Medal Gallantry (@danvir_chauhan) August 24, 2022

ട്വിറ്ററിൽ ആയിരക്കണക്കിന് ആളുകളാണ് ദൃശ്യങ്ങൾ കണ്ടത്. നിരവധി പേരാണ് ക്യാപ്റ്റനെ പ്രശംസിച്ചത്. അദ്ദേഹം വിമാനം പറത്തുമ്പോൾ വിമാനത്തിൽ ആയിരിക്കാനും ആഗ്രഹിക്കുന്നു എന്ന തരത്തിലുള്ള കമന്റുകളാണ് ഉപഭോക്താക്കൾ പങ്കുവെച്ചിരിക്കുന്നത്.

Tags: IndiGoenglish
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies