'സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ പങ്കാളികളായ അറിയപ്പെടാത്ത ധീര യോദ്ധാക്കളുടെ കഥ': 'സ്വരാജ്' പരമ്പര കാണാൻ മൻ കീ ബാത്തിൽ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി- PM Modi urges citizens to watch serial 'Swaraj'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ പങ്കാളികളായ അറിയപ്പെടാത്ത ധീര യോദ്ധാക്കളുടെ കഥ’: ‘സ്വരാജ്’ പരമ്പര കാണാൻ മൻ കീ ബാത്തിൽ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി- PM Modi urges citizens to watch serial ‘Swaraj’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 03:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ പങ്കാളികളായ അറിയപ്പെടാത്ത ധീര യോദ്ധാക്കളുടെ കഥ പറയുന്ന പരമ്പര ‘സ്വരാജ്’ കാണാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഠിക്കുന്ന സ്ഥാപനങ്ങളിൽ ദേശീയബോധം ജനിപ്പിക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനും വിദ്യാർത്ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ഭാഗമായിരുന്ന വീരനായകന്മാരെ കുറിച്ച് അവബോധമുണ്ടാക്കാൻ ഇത്തരം പരിപാടികൾ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാർലമെൻ്റ് ലൈബ്രറി സമുച്ചയത്തിലെ ബാലയോഗി ഓഡിറ്റോറിയത്തിൽ ‘സ്വരാജ്’ പരമ്പരയുടെ പ്രത്യേക പ്രദർശനം ഓഗസ്റ്റ് 17ന് പ്രധാനമന്ത്രിക്കായി സംഘടിപ്പിച്ചിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡ, ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം പരിപാടി വീക്ഷിച്ചിരുന്നു. ദൂരദർശൻ നിർമ്മിച്ചിരിക്കുന്ന പരമ്പര എല്ലാ ഞായറാഴ്ചകളിലും രാത്രി 9.00ന് ദേശീയ ചാനലിലാണ് സംപ്രേഷണം ചെയ്യുന്നത്.

സ്വാതന്ത്ര്യ സമര ചരിത്രവും ഇന്ത്യാ ചരിത്രത്തിലെ വിസ്മരിക്കപ്പെട്ട ഏടുകളും ഉൾക്കൊള്ളിച്ചുള്ള പരമ്പരയാണ് സ്വരാജ്. 75 ഭാഗങ്ങളിലായാണ് പരമ്പര തയ്യാറാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 14 മുതൽ സംപ്രേഷണം ആരംഭിച്ചിരിക്കുന്ന പരമ്പര ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാഠി, ഗുജറാത്തി, ഒറിയ, ബംഗാളി, അസമീസ് എന്നീ പ്രാദേശിക ഭാഷകൾക്ക് പുറമെ ഇംഗ്ലീഷിലും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

Tags: Narendra ModiMan ki baat
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies