മൂന്ന് മിസൈലുകളുടെ പ്രഹര ശേഷിക്ക് തുല്യം; ഇരട്ട ടവർ തകർത്തത് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മൂന്ന് മിസൈലുകളുടെ പ്രഹര ശേഷിക്ക് തുല്യം; ഇരട്ട ടവർ തകർത്തത് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 03:48 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : മരട് ഫ്‌ളാറ്റ് പൊളിച്ചത് പോലെ നോയിഡയിലെ ഇരട്ട ടവറും നിയന്ത്രിത സ്‌ഫോടനത്തിലൂടെ ചട്ടങ്ങൾ പാലിച്ച് തകർത്തിരിക്കുകയാണ്. സെക്ടർ 93എ-യിൽ സ്ഥിതി ചെയ്തിരുന്ന അപെക്സ്, സിയാൻ എന്ന ഇരട്ട ടവറാണ് നിമിഷ നേരം കൊണ്ട് ചീട്ട് കൊട്ടാരം പോലെ നിലംപൊത്തിയത്. 3500 കിലോയോളം സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് പൊളിച്ചത്. ഇത് മൂന്ന് മിസൈലുകളുടെ പ്രഹര ശേഷിക്ക് തുല്യമാണെന്നാണ് റിപ്പോർട്ട്. അഗ്‌നി-വി, ബ്രഹ്മോസ്, പൃഥ്വി മിസൈലുകൾക്ക് തുല്യമായിരുന്നു ഇതിന്റെ പ്രഹര ശേഷി.

അടുത്ത ഫ്‌ലാറ്റുകളെയൊന്നും ബാധിക്കാത്ത തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ടവറുകൾ പൊളിച്ചത്. അടുത്ത ഫ്‌ലാറ്റുകളിൽ നാശനഷ്ടങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കുത്തബ് മിനാറിനേക്കാൾ ഉയരമുള്ള അനധികൃത നിർമ്മാണങ്ങൾ 20 കോടി രൂപ ചെലവഴിച്ചാണ് പൊളിച്ചത്. സുപ്രീം കോടതി വിധിപ്രകാരമായിരുന്നു നടപടി. ഇന്ത്യൻ ചരിത്രത്തിൽ പൊളിച്ചുകളഞ്ഞ കെട്ടിടങ്ങളിൽ ഏറ്റവും വലുതാണ് ഇത്.

തൊള്ളായിരം ഫ്ളാറ്റുകളടങ്ങിയ സൂപ്പർടെക്കിന്റെ എമറാൾഡ് കോർട്ട് പ്രോജക്ടിന്റെ ഭാഗമാണ് ഈ ഇരട്ട ടവർ. 2009 നും 2012 നും ഇടയിലാണ് ഇതിവിടെ നിർമ്മിച്ചത്. എന്നാൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള ചുരുങ്ങിയ അകലം പാലിക്കാതെയാണ് ഇവ നിർമ്മിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി എമറാള്‍ഡ് കോര്‍ട്ട് റെസിഡന്റ്സ് വെല്‍വെയര്‍ അസോസിയേഷന്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കെട്ടിടം പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് നടപ്പിലാക്കിയതിലൂടെ ഒൻപത് വർഷം നീണ്ട നിയമപോരാട്ടമാണ് ഇന്ന് അവസാനിച്ചത്.

ഫ്‌ളാറ്റുകൾ പൊളിച്ചത് മൂലം 35,000 ക്യൂബിക് മീറ്റർ അവശിഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇത് നീക്കം ചെയ്യാൻ മൂന്ന് മാസമെങ്കിലും വേണ്ടിവരുമെന്നാണ് നിഗമനം.

Tags: MissilebrahmosAGNI MISSILE
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies