തിരക്കഥകൾ വീണ്ടും പൊളിയുന്നു; സി പി എം ഓഫീസ് ആക്രമിച്ചെന്ന പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത എബിവിപി പ്രവർത്തകർക്ക് ജാമ്യം- ABVP
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരക്കഥകൾ വീണ്ടും പൊളിയുന്നു; സി പി എം ഓഫീസ് ആക്രമിച്ചെന്ന പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത എബിവിപി പ്രവർത്തകർക്ക് ജാമ്യം- ABVP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 12:31 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സി പി എം ഓഫീസ് ആക്രമിച്ചെന്ന പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത മുഴുവൻ എബിവിപി പ്രവർത്തകർക്കും ജാമ്യം. ഹരിശങ്കർ, സതീർത്ഥ്യൻ, ലാൽ, സന്ദീപ്, സെഫിൻ എന്നീ പ്രവർത്തകർക്കാണ് ജാമ്യം ലഭിച്ചത്. സ്റ്റേഷൻ ജാമ്യത്തിലാണ് ഇവരെ വിട്ടയച്ചത്.

സിപിഎം ജില്ലാ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പോലീസിന്റെ മുഖം രക്ഷിക്കാൻ പ്രവർത്തകരെ വേട്ടയാടുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി പറഞ്ഞു. ഭരിക്കുന്ന പാർട്ടിയുടെ തലസ്ഥാനത്തെ ഓഫീസ് അക്രമിച്ച കേസാണ്. എന്നിട്ടും പ്രതികളെ റിമാൻഡ് പോലും ചെയ്യാതെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കമെങ്കിൽ കേസ് കെട്ടിച്ചമച്ചതല്ലാതെ മറ്റെന്താണെന്ന് എൻസിടി ശ്രീഹരി ചോദിച്ചു.

എകെജി സെന്ററിൽ നിന്ന് ലഭിച്ച പേരുകൾ പ്രതിപ്പട്ടികയിൽ ചേർത്താൽ നിയമത്തിന് മുന്നിൽ പോലീസിന് മറുപടി പറയേണ്ടി വരിക തന്നെ ചെയ്യുമെന്നും ശ്രീഹരി പറഞ്ഞു. വഞ്ചിയൂർ വനിതാ കൗൺസിലറെ കയ്യേറ്റം ചെയ്‌തെന്ന കേസിൽ എബിവിപി പ്രവർത്തകരെ മജിസ്‌ട്രേറ്റ് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. ഇതിന്റെ ജാള്യത മറക്കാൻ എകെജി സെന്ററിൽ നിന്ന് തയ്യാറാക്കി നൽകിയ ലിസ്റ്റ് പ്രകാരം എബിവിപി പ്രവർത്തകരെ പോലീസ് പ്രതിപട്ടികയിൽ ചേർക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവർത്തകനെയടക്കം പ്രതിപ്പട്ടികയിൽ ചേർത്ത പോലീസ് സി പി എമ്മിന് അടിമപ്പണി ചെയ്യുകയായിരുന്നുവെന്നും ശ്രീഹരി പറഞ്ഞു.

Tags: PoliceCPIMabvpഎകെജി സെൻ്റർ ആക്രമണം
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies