ഗണേശോത്സവം: വിപുലമായ ആഘോഷവുമായി വിഎച്ച്പി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗണേശോത്സവം: വിപുലമായ ആഘോഷവുമായി വിഎച്ച്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 02:47 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: തൃത്താലയിൽ ഗണേശോത്സവം വിപുലമായി ആഘോഷിച്ച് വിശ്വഹിന്ദു പരിഷത്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗണേശ വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള നിമഞ്ജന ശോഭയാത്ര സംഘടിപ്പിച്ചു. ശോഭയാത്രയായി കൊണ്ടുപോയ ഗണേശ വിഗ്രഹങ്ങൾ ഭാരതപ്പുഴയിൽ നിമഞ്ജനം ചെയ്തു.

കപ്പൂർ, വാവനൂർ,കട്ടിൽമാടം ആനക്കര, ആലൂർ, മലറോഡ്, മേഴത്തൂർ, ഉള്ളന്നൂർ, കറുകപുത്തൂർ, പെരിങ്ങോട് തുടങ്ങി 12 ഓളം സ്ഥാനിയ സമിതികളിൽ നിന്നുള്ള വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടായിരുന്നു ശോഭയാത്ര. സാംസ്‌കാരിക സമ്മേളന വേദിയായ മേഴത്തൂർ ശ്രീ പുല്ലാനിക്കാവ് ക്ഷേത്ര സന്നിധിയിൽ ശോഭയാത്ര സംഗമിച്ചു. ഇവിടെ നിന്ന് മഹാ നിമഞ്ജന ശോഭായാത്രയായി വെള്ളിയാങ്കല്ല് പൈതൃകപാർക്ക് സമീപത്തായി വിഗ്രഹങ്ങൾ ആരതി പൂജയോട് കൂടിയാണ് ഭാരതപ്പുഴയിൽ നിമഞ്ജനം ചെയ്തത്.

മേഴത്തൂർ പുല്ലാനികാവ് ക്ഷേത്രത്തിൽ നടന്ന സംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമാ താരം സന്തോഷ് കെ നായർ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം എറണാകുളം മേഖല സെക്രട്ടറി ഷാജി വരവൂർ മുഖ്യ പ്രഭാഷണം നടത്തി. വിശ്വ ഹിന്ദു പരിഷത് തൃത്താല പ്രഖണ്ഡ് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി ജെ പി തൃത്താല മണ്ഡലം അദ്ധ്യക്ഷൻ ഒ.സ് ഉണ്ണികൃഷ്ണൻ സ്വാഗതവും മാതൃശക്തി സംയോജക ഷിജിനി ഷൈജു നന്ദിയും രേഖപ്പെടുത്തി.

വി രാമൻ കുട്ടി (ബിജെപി ദേശിയ നിർവാഹക സമിതി അംഗം ), സുനിൽദാസ് (രാഷ്‌ട്രീയ സ്വയം സേവക സംഘം തൃത്താല മണ്ഡലം കാര്യവാഹ് ), ദിനേശൻ എറവക്കാട് (ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ) കേശവൻ മാസ്റ്റർ, ഒ. കെ.എൻ നമ്പൂതിരി, ഗോപാലകൃഷ്ണൻ (ഹിന്ദു ഐക്യവേദി ) അഡ്വക്കേറ്റ് മനോജ്(ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി), എ വി ഷൈജു (പ്രഖണ്ഡ് സെക്രട്ടറി )വിനീത് (ബജ്രംഗ്ദൾ സംയോജക് )ശശി കപ്പൂർ (ട്രെഷറർ) എന്നിവർ പരിപാടികളിൽ പങ്കെടുത്തു.

Tags: VHPPalakkadganesholsavam
Share
Tweet
SendShare

More News from this section

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies