അങ്കിത സിംഗിൻ്റെ കൊലപാതകത്തിൽ പ്രതിഷേധമിരമ്പുന്നു; ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ സർക്കാർ സഹായിക്കുന്നുവെന്ന് ബിജെപി; ചുട്ടുകൊന്നത് ലൗ ജിഹാദ് ശ്രമത്തിന് വഴങ്ങാത്തതിനാലെന്ന് ബന്ധുക്കൾ- BJP against Jharkhand Government over Ankita Singh murder
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അങ്കിത സിംഗിന്റെ കൊലപാതകത്തിൽ പ്രതിഷേധമിരമ്പുന്നു; ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ സർക്കാർ സഹായിക്കുന്നുവെന്ന് ബിജെപി; ചുട്ടുകൊന്നത് ലൗ ജിഹാദ് ശ്രമത്തിന് വഴങ്ങാത്തതിനാലെന്ന് ബന്ധുക്കൾ- BJP against Jharkhand Government over Ankita Singh murder

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 11:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനാറുകാരിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ ഝാർഖണ്ഡിൽ പ്രതിഷേധം ശക്തമാകുന്നു. ധുംക സ്വദേശിനിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അങ്കിത സിംഗിനെയാണ് ഷാരൂഖ് ഹുസൈൻ എന്ന യുവാവ് കൊലപ്പെടുത്തിയത്. ഉറങ്ങി കിടക്കുകയായിരുന്ന പെൺകുട്ടിയുടെ ദേഹത്തേക്ക് അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ഓഗസ്റ്റ് 23നായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി മരിച്ചത്. പത്ത് ദിവസം മുൻപ് പെൺകുട്ടിയുടെ ഫോണിലേക്ക് ഹുസൈൻ വിളിച്ച് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ കുട്ടി ഇത് നിരസിക്കുകയും പിതാവിനോട് പരാതി പറയുകയും ചെയ്തു. യുവാവിന്റെ ബന്ധുക്കളെ കണ്ട് പിതാവ് വിഷയം സംസാരിക്കാനിരിക്കെയായിരുന്നു കൊലപാതകം.

പെൺകുട്ടിയുടെ മുഖം ഒഴികെയുള്ള ശരീരഭാഗങ്ങൾ പൂർണ്ണമായും വെന്ത അവസ്ഥയിലാണ് ആശുപത്രിയിൽ എത്തിക്കുന്നത്. അവിടെ വെച്ച് കുട്ടി സംഭവങ്ങൾ ഏറെ പ്രയാസപ്പെട്ട് പോലീസിനോട് വിവരിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥയാകാനായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്നും, ഇനി അത് നടക്കില്ലെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.

അങ്കിതയുടെ ചെറുപ്പത്തിലേ അർബുദബാധയെ തുടർന്ന് അമ്മ മരിച്ചു. അമ്മയുടെ ചികിത്സയ്‌ക്കായി വീടും പുരയിടവും വിറ്റ അച്ഛൻ അങ്കിതയെയും സഹോദരിയെയും കൂട്ടി മറ്റൊരു വീട്ടിലേക്ക് താമസം മാറി. രണ്ട് മുറികൾ മാത്രമുള്ള ഈ വീട്ടിൽ വെച്ചായിരുന്നു ക്രൂരകൃത്യം. താഴ്ന്ന ക്ലാസുകളിലെ കുട്ടികൾക്ക് ട്യൂഷൻ എടുത്താണ് അങ്കിത പഠനത്തിനുള്ള മാർഗം കണ്ടെത്തിയിരുന്നത്. കൂലിപ്പണിക്കാരനായ അച്ഛനും ആറാം ക്ലാസിൽ പഠിക്കുന്ന സഹോദരിയുമാണ് ബന്ധുക്കൾ.

അങ്കിതയുടെ കൊലപാതകത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ബിജെപി വ്യക്തമാക്കി. സംസ്ഥാനത്ത് ഹേമന്ദ് സോറൻ സർക്കാർ സ്ത്രീകളുടെ സുരക്ഷ അപകടത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് അനധികൃത ബംഗ്ലാദേശി കുടിയേറ്റത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി രഘുബർ ദാസ് ആരോപിച്ചു. വനവാസി വിഭാഗങ്ങളെ മതം മാറ്റാനുള്ള ശ്രമങ്ങളും ലൗ ജിഹാദും സംസ്ഥാനത്ത് വ്യാപകമാണെന്നും ബിജെപി കുറ്റപ്പെടുത്തി.

അക്രമ സംഭവങ്ങളും പ്രതിഷേധങ്ങളും കണക്കിലെടുത്ത് ധുംകയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പോലീസ് അറിയിച്ചിടുണ്ട്.

Tags: BJPlove jihadHemant SorenAnkita Singh
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies