പുതുമുഖങ്ങൾ 18 മണിക്കൂർ ജോലി ചെയ്യണം, 5 വർഷം ഇത് തുടരണം; കമ്പനി മേധാവിയുടെ പോസ്റ്റിനെതിരെ പ്രതിഷേധം-CEO slammed for telling freshers to work 18 hours a day
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതുമുഖങ്ങൾ 18 മണിക്കൂർ ജോലി ചെയ്യണം, 5 വർഷം ഇത് തുടരണം; കമ്പനി മേധാവിയുടെ പോസ്റ്റിനെതിരെ പ്രതിഷേധം-CEO slammed for telling freshers to work 18 hours a day

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 10:33 pm IST
FacebookTwitterWhatsAppTelegram

നീണ്ട് നിൽക്കുന്ന ജോലി സമയം ഇന്നത്തെ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഏട്ട് മണിക്കൂറിൽ അധികം ജോലി സ്ഥിരമായി ചെയ്യേണ്ടിവരുന്ന സാഹചര്യം പലരും ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഈ സാഹര്യത്തിൽ സമൂഹ മാദ്ധ്യമത്തിലെ ഒരു കുറിപ്പ് മറ്റൊരു ചർച്ചയ്‌ക്ക് തുടക്കം ഇട്ടിരിക്കുകയാണ് .ബോംബെ ഷേവിംഗ് കമ്പനിയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ശാന്തനു ദേശ്പാണ്ഡെയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റാണ് ചർച്ചയ്‌ക്ക് തുടക്കം ഇട്ടിരിക്കുന്നത്.പുതിയതായി ജോലിക്ക് കയറുന്നവർ ദിവസത്തിൽ 18 മണിക്കൂർ ജോലി ചെയ്യണം എന്നാണ് ശാന്തനു കുറിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ജോലി സമയത്ത് അതിൽ ശ്രദ്ധിക്കാതെ കുടുംബത്തിനൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ എനിക്ക് അറിയാം.പുതുമുഖങ്ങൾ ചെറുപ്പം മുതൽ തിരക്കിലായിരിക്കണം. പിന്നീട് കാര്യങ്ങൾ അവരുടെ വഴിയിലേക്ക് പോവുകയും ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നു.നിങ്ങൾക്ക് 22 വയസ്സ് പ്രായമുള്ളപ്പോൾ ജോലിയിൽ പ്രവേശിക്കുക. നന്നായി ഭക്ഷണം കഴിക്കുക, ആരോഗ്യത്തോടെ ഇരിക്കുക . എന്നാൽ 4 മുതൽ 5 വർഷം വരെ എങ്കിലും ദിവസവും 18 മണിക്കൂർ ജോലി ചെയ്യണം. എങ്കിൽ നിങ്ങൾക്ക് മികച്ച ഒരു ഭാവി വാർത്തെടുക്കാൻ സാധിക്കും. ജീവനക്കാർ ഔദ്യോഗികജീവിതം ആരംഭിക്കുന്ന ഘട്ടത്തിൽ സ്വന്തം ജോലിയെ അവർ ആരാധിക്കണം. ആദ്യത്തെ അഞ്ച് വർഷത്തിനുള്ളിൽ ബാക്കിയുള്ള ജീവിതം മികച്ചതാക്കാൻ ഈ പ്രവൃത്തി അവരെ സഹായിക്കും.

ശാന്തനുവിന്റെ കുറിപ്പിനെ എതിർത്ത് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരു മനുഷ്യന് ദിവസം മുഴുവൻ ഉന്മേഷവാനായി ഇരിക്കാൻ 7 മണിക്കൂർ എങ്കിലും ഉറങ്ങണം. അത് താങ്കൾക്ക് പറഞ്ഞു തരേണ്ടതില്ലാല്ലോ . ജീവിതത്തിൽ ഏത് ഘട്ടത്തിലും കുടുംബത്തിന് മുൻഗണന നൽകണം. അവരെ നോക്കാതെ ഒരു സാമ്രാജ്യം ഉയർത്തുന്നതിൽ അർത്ഥം ഇല്ല തുടങ്ങിയ സന്ദേശങ്ങളാണ് കുറിപ്പിന് മറുപടിയായി ലഭിക്കുന്നത്.

ലിങ്ക്ഡ്ഇൻലെ ഈ കുറിപ്പിന്റെ സ്‌ക്രീൻഷോർട്ട് ട്വിറ്ററിലും വ്യാപകമായി പ്രചരിച്ചിരുന്നു. അവിടെയും അദ്ദേഹത്തിനെതിരെയാണ് നിരവധി പേർ ശബ്ദം ഉയർത്തിയത്. കൂടാതെ അദ്ദേഹത്തെ നിവധി പേർ അധിക്ഷേപിക്കുകയും ശാന്തനുവിന്റെ കമ്പനിയിലെ തൊഴിൽ ക്രമം എങ്ങനെ ആയിരിക്കും എന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

 

Tags: jobcompany
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies