ക്രിസ്ത്യൻ , മുസ്ലിം മതത്തിൽ ചേർന്ന ദളിതർക്ക് ആനുകൂല്യം നൽകാനാകുമോ; മൂന്നാഴ്ചയ്ക്കുള്ളിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രിസ്ത്യൻ , മുസ്ലിം മതത്തിൽ ചേർന്ന ദളിതർക്ക് ആനുകൂല്യം നൽകാനാകുമോ; മൂന്നാഴ്ചയ്‌ക്കുള്ളിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 12:20 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പട്ടികജാതിക്കാർ അനുഭവിക്കുന്ന സംവരണ ആനുകൂല്യങ്ങൾ ക്രിസ്ത്യൻ ,മുസ്ലിം മതത്തിൽ ചേർന്ന ദളിതർക്ക് നൽകാനാകുമോ എന്ന കാര്യത്തിൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ നിലപാട് അറിയിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. 1950ലെ ഭരണഘടന ഉത്തരവ് പ്രകാരം ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും സിഖുകാർക്കും മാത്രമേ ഇപ്പോൾ പട്ടികജാതി പദവി ലഭിക്കൂ. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എ എസ് ഓക്ക, വിക്രം നാഥ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് തീരുമാനം പറയാൻ നിർദ്ദേശിച്ചിരിക്കുന്നത്.

18 വർഷമായി കോടതിയിൽ കിടക്കുന്ന ഹർജിയിൽ തീരുമാനം ഉടൻ നൽകണമെന്നാണ് കേന്ദ്രത്തിന് നിർദേശം നൽകിയിരിക്കുന്നത്. 2004ൽ എൻജിഒ സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ (സി‌പി‌ഐ‌എൽ) സമർപ്പിച്ച ഹർജ്ജി പരിഗണിക്കവെയാണ് തീരുമാനം. അതേസമയം വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

2007-ൽ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രംഗനാഥ് മിശ്ര ഹിന്ദുക്കൾക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും പുറമെ മറ്റു മതങ്ങളിൽ ചേർന്ന ദളിതർക്ക് പട്ടികജാതി പദവി നൽകുന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു പാനലിന് നേതൃത്വം നൽകുകയും 1950-ലെ പട്ടികജാതി ഉത്തരവ് വിവേചനപരമാണെന്ന് ശുപാർശ ചെയ്യുകയും ചെതിരുന്നു. അതെ സമയം മിശ്ര കമ്മീഷൻ കണ്ടെത്തിയ റിപ്പോർട്ട് അംഗീകരിക്കാം കഴിയില്ല എന്ന മേത്ത കോടതിയെ ധരിപ്പിച്ചു.

1950 ലെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പട്ടികജാതി ഉത്തരവ് പ്രകാരം ദളിത് മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരെ വിവേചനം നേരിടുന്നുണ്ടെന്ന് സിപി‌ഐ‌എല്ലിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. സമാന വിഷയത്തിൽ ക്രിസ്ത്യൻ മുസ്ലിം സംഘടനകളും സുപ്രീം കോടതിയെ സമീപിക്കുകയും അവരുടെ ഹർജികൾ CPIL ഹർജിക്കൊപ്പം പരിഗണിക്കുകയും ചെയ്തു

Tags: supream courtmuslim
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies