ആഘോഷങ്ങൾ പ്രകൃതി മാതാവിനുള്ള സമർപ്പണം; വിനായക ചതുർത്ഥിക്ക് 500 കളിമൺ ഗണേശ വിഗ്രഹങ്ങൾ സമ്മാനിച്ച് യുവാവ്-Eco-friendly Ganesh Chaturthi
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഘോഷങ്ങൾ പ്രകൃതി മാതാവിനുള്ള സമർപ്പണം; വിനായക ചതുർത്ഥിക്ക് 500 കളിമൺ ഗണേശ വിഗ്രഹങ്ങൾ സമ്മാനിച്ച് യുവാവ്-Eco-friendly Ganesh Chaturthi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 06:57 pm IST
FacebookTwitterWhatsAppTelegram

ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കായി 500 കളിമൺ ഗണേശ വിഗ്രഹങ്ങൾ സമ്മാനിക്കാനൊരുങ്ങി യുവാവ് . രാജസ്ഥാൻ സ്വദേശിയായ നിമിഷ് ഗൗതം എന്ന യുവാവാണ് ഗണേശ വിഗ്രഹങ്ങൾ നിർമ്മിച്ച് ആഘോഷങ്ങൾക്കായി സമ്മാനിക്കുന്നത്. ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് ശേഷം പ്ലാസ്റ്റിക് വിഗ്രഹങ്ങൽ നദീ തീരങ്ങളിൽ ചിതറിക്കിടക്കുന്നതിൽ വേദനിച്ചാണ് യുവാവ് കളിമണ്ണ് വിഗ്രങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ വർഷം 250 കളിമൺ വിഗ്രഹങ്ങളാണ് ഉണ്ടാക്കിയത്. എന്നാൽ ഈ വർഷം അത് ഇരട്ടിയാക്കുകയാണ് തന്റെ ലക്ഷ്യം. കെട്ടിടങ്ങൾ നിർമ്മിക്കുന്ന സ്ഥലങ്ങളിൽ എത്തിയാണ് വിഗ്രഹം നിർമ്മിക്കുന്നതിനുള്ള കറുത്ത് മണ്ണ് താൻ കുഴിച്ചെടുക്കുന്നത്. ഒരോ ദിവസവും 12 മുതൽ 15 വരെ വിഗ്രഹങ്ങൾ ഉണ്ടാക്കാറുണ്ട്. കഴിഞ്ഞ വർഷം സഹോദരിയാണ് വിഗ്രഹം നിർമ്മിക്കുന്നതിന് തന്നെ സഹായിച്ചത്. വിഗ്രഹങ്ങൾ വരയ്‌ക്കാൻ ഉപയോഗിക്കുന്ന ഭക്ഷ്യയോഗ്യമായ നിറങ്ങൾ വാങ്ങുന്നതിനാണ് പണം കൂടുതലും ചെലവാകുന്നതെന്നും യുവാവ് പറയുന്നു.

കഴിഞ്ഞ വർഷം ഉത്സവത്തിന് ഒരു മാസം മുമ്പ് തന്നെ ഗൗതമിന് അയൽക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ഗണേശ വിഗ്രഹങ്ങൾക്കായി ഓർഡർ ലഭിച്ചിരുന്നു. ഈ വർഷം സഹോദരി വിവാഹം കഴിഞ്ഞ് പോയതിനാൽ അമ്മയാണ് ഗൗതമിനെ വിഗ്രഹം നിർമ്മിക്കുന്നതിന് സഹായിക്കുന്നത്.

അതേസമയം പ്ലാസ്റ്റിക്  വിഗ്രഹങ്ങൾ പരിസ്ഥിതിക്ക് ഹാനികരമാണെന്ന് പരിസ്ഥിതി സംരക്ഷകർ പറഞ്ഞു. കൂടാതെ ഒരോ വർഷവും ഇത്തരത്തിലുണ്ടാകുന്ന പരിസ്ഥിതിക പ്രശ്‌നങ്ങൾ തടയുന്നതിന് ഗൗതം കളിമണ്ണും ഭക്ഷ്യയോഗ്യവുമായ നിറങ്ങളും ഉപയോഗിച്ച് ഗണേശ വിഗ്രഹങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.

 

 

Tags: Ganesh Chaturthi
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies