ബ്രിട്ടാനിയയിൽ 5.17 കോടി രൂപയുടെ തട്ടിപ്പ്; 62-കാരൻ അറസ്റ്റിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രിട്ടാനിയയിൽ 5.17 കോടി രൂപയുടെ തട്ടിപ്പ്; 62-കാരൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 09:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബ്രിട്ടാനിയ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും 5.17 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ 62-കാരൻ ഡൽഹി പോലീസിന്റെ പിടിയിൽ. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. രജൗരി ഗാർഡൻ സ്വദേശിയായ അനിൽ സേതിയാണ് പിടിയിലായത്. കമ്പനിയുടെ അക്കൗണ്ടസ് വിഭാഗത്തിലെ ജീവനക്കാരി സീമ തോമറിന്റെ പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.

കമ്പനിയിൽ നിർമ്മിക്കുന്ന വിവിധതരം ബേക്കറി ഉൽപന്നങ്ങൾ, ബ്രെഡ്, കേക്കുകൾ, റസ്‌ക്കുകൾ, പാലുൽപ്പന്നങ്ങൾ തുടങ്ങിയവയുടെ നിർമ്മാണം, വിപണനം, വിതരണം, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻസിയുടെ ഉടമയായിരുന്നു 62-കാരൻ. വിവിധ വിതരണക്കാർക്കും മൊത്തക്കച്ചവടക്കാർക്കും വിൽപ്പനയ്‌ക്കായി എത്തിക്കേണ്ട സാധനങ്ങളുടെ മറവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കരാർ പ്രകാരം കമ്പനിയുടെ സാധനങ്ങൾ മറ്റേതെങ്കിലും രീതിയിൽ ഉപയോഗിക്കാനോ കൈകാര്യം ചെയ്യാനോ വിനിയോഗിക്കാനോ വിൽക്കാനോ എം/എസ് സേത്തി ഏജൻസികൾക്ക് അർഹതയില്ല. 2018-2019 കാലയളവിൽ ഏജൻസിയുടെ തൃപ്തികരമല്ലാത്ത സേവനത്തെ സംബന്ധിച്ച് വിവിധ വിതരണക്കാരിൽ നിന്ന് പരാതികൾ ലഭിച്ചു.

തുടർന്ന് നടത്തിയ ഓഡിറ്റിംഗിൽ ക്രമകേടുകൾ നടത്തിയതായി തെളിഞ്ഞു. കേടുപാടുകൾ സംഭവിച്ചതും കാലഹരണപ്പെട്ടതുമായ സ്റ്റോക്കുകളാണ് അധികവും ഏജൻസി കമ്പനിയുടെ പേരിൽ വിറ്റഴിച്ചത്. 5,344 കോറഗേറ്റഡ് ബോക്‌സുകളുടെ കുറവ് കണ്ടെത്തി. ഇതിനിടയിൽ എം/എസ് സേത്തി ഏജൻസികളും ഏജന്റ് എന്ന നിലയിൽ രാജി സമർപ്പിച്ചിരുന്നു. തുടർന്ന് കമ്പനി പോലീസിൽ പരാതിപെടുകയായിരുന്നു.വിശദമായ അന്വേഷണൾക്കൊടുവിൽ സേതിയെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു.

Tags: Delhidelhi policeagent
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies