എന്റെ കൈയ്യിൽ അനധികൃത സ്വത്തുക്കൾ കണ്ടെത്തിയാൽ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്താം; കൽക്കരി കേസിൽ കാലിടറിയതോടെ സ്വയം അന്വേഷണം പ്രഖ്യാപിച്ച് മമത
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്റെ കൈയ്യിൽ അനധികൃത സ്വത്തുക്കൾ കണ്ടെത്തിയാൽ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്താം; കൽക്കരി കേസിൽ കാലിടറിയതോടെ സ്വയം അന്വേഷണം പ്രഖ്യാപിച്ച് മമത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 09:40 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് തെളിഞ്ഞാൽ എല്ലാം ബുൾഡോസർകൊണ്ട് ഇടിച്ച് നിരത്താമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സ്വയം അന്വേഷണ വിധേയയാവുകയാണെന്ന് പ്രഖ്യാപിച്ച് കൊണ്ടു സംസാരിക്കുന്നതിനിടെയായിരുന്നു മമതയുടെ പരാമർശം. തനിക്കെതിരെ അന്വേഷണം നടത്താൻ മമത ചീഫ് സെക്രട്ടറയ്‌ക്കും സർക്കാർ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.

താൻ ഒരു തരി മണ്ണ് പോലും അനധികൃതമായി സ്വന്തമാക്കിയിട്ടില്ല. അനധികൃത സ്വത്തുക്കൾ കൈക്കലാക്കിയെന്ന് തെളിഞ്ഞാൽ നിങ്ങൾക്ക് അതെല്ലാം ബുൾഡോസർ ഉപയോഗിച്ച് തകർക്കാം. അതിന് നിങ്ങൾക്ക് ആരുടെയും അനുമതിയ്‌ക്കായി കാത്ത് നിൽക്കേണ്ട ആവശ്യമില്ലെന്നും മമത ഉദ്യോഗസ്ഥരോട് പറഞ്ഞു.

കൽക്കരിക്കടത്ത് അഴിമതി കേസിൽ അനന്തരവനും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഭിഷേക് ബാനർജി പ്രതിയാണ്. സംഭവത്തിൽ മമതാ ബാനർജിയ്‌ക്കും പങ്കുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഇതിൽ മുഖ്യമന്ത്രിയ്‌ക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ രൂക്ഷമായ ജനരോഷം ആണ് ഉയർന്നുവരുന്നത്. ഇത് തണുപ്പിക്കുന്നതിന് വേണ്ടിയാണ് മമത സ്വയം അന്വേഷണത്തിന് വിധേയയാകുന്നത്.

അതേസമയം കേസിൽ അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച ഹാജരാകാനാണ് നിർദ്ദേശം.

Tags: west bengalEDmamatha banarjee
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies