തദ്ദേശീയമായി വികസിപ്പിച്ച സ്മാർട്ട് ഫോണുകൾക്ക് മുൻഗണന;12,000 രൂപയിൽ കുറഞ്ഞ മൊബൈൽ ഫോണുകൾ നിരോധിക്കുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തദ്ദേശീയമായി വികസിപ്പിച്ച സ്മാർട്ട് ഫോണുകൾക്ക് മുൻഗണന;12,000 രൂപയിൽ കുറഞ്ഞ മൊബൈൽ ഫോണുകൾ നിരോധിക്കുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 11:23 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിദേശ നിർമ്മിത സ്മാർട്ട് ഫോണുകളുടെ വിൽപന തടയുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ കമ്പനികൾക്ക് നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി വിവര സാങ്കേതിക മന്ത്രി രാജീവ് ചന്ദ്രശേഖർ.
12,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് ഫോണുകൾ നിരോധിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് മന്ത്രാലയം വ്യക്തത വരുത്തിയത്.ഓപ്പോ, വിവോ, ഷവോമി എന്നീ കമ്പനികളുടെ ഫോണുകളാണ് നിരോധിക്കാൻ പദ്ധതിയിട്ടിരുന്നത്.

രാജ്യത്തെ ഇലക്ട്രോണിക് മേഖലയിൽ ഇന്ത്യൻ കമ്പനികൾക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നും മന്ത്ര വ്യക്തമാക്കി.ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കാൻ നിർമാതക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശീയമായി നിർമ്മിച്ച ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ രാജ്യത്തിന്റെ വികസനത്തിലും സമ്പദ് വ്യവസ്ഥയിലും നിർണായക പങ്ക് വഹിക്കുന്നതിനാൽ അതിന് കൂടുതൽ മുൻഗണന നൽകണമെന്നും ചന്ദ്രശേഖർ വ്യക്തമാക്കി.എന്നാൽ ഈ നിർദേശത്തിന് പിന്നിൽ വിദേശ കമ്പനികളെ ഒഴിവാക്കണമെന്നല്ല അർത്ഥമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ചൈനീസ് കമ്പനികളെ സർക്കാർ നിരീക്ഷിക്കുന്നുണ്ട്.ഗുണമേന്മയില്ലാത്ത ഫോണുകൾ വിപണിയിൽ അവതരിപ്പിക്കുകയും സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് നിരീക്ഷണം.അടുത്തിടെയാണ് നികുതി വെട്ടിപ്പ് ആരോപിച്ച് ചൈനീസ് കമ്പനി ഓഫീസുകൾ റെയ്ഡ് ചെയ്തത്.

Tags: smart phone
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies