മതതീവ്രവാദികൾ എത്ര ചോര വീഴ്ത്തിയാലും ദേശീയത മുറുകെ പിടിക്കും; പാലക്കാട് ഇങ്ങനെയാണ്; ഗണേശ ചതുർത്ഥി ശോഭായാത്രയിൽ പങ്കെടുത്ത ജനസഞ്ചയങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് പ്രശാന്ത് ശിവൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതതീവ്രവാദികൾ എത്ര ചോര വീഴ്‌ത്തിയാലും ദേശീയത മുറുകെ പിടിക്കും; പാലക്കാട് ഇങ്ങനെയാണ്; ഗണേശ ചതുർത്ഥി ശോഭായാത്രയിൽ പങ്കെടുത്ത ജനസഞ്ചയങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് പ്രശാന്ത് ശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 07:17 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: വിനായക ചതുർത്ഥിയുടെ ഭാഗമായി പാലക്കാട് ജില്ലയിൽ വിപുലമായ ആഘോഷങ്ങൾ . ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഘോഷയാത്രയുൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പാലക്കാട് നഗരത്തിൽ സംഘടിപ്പിച്ച ഗണേശ വിഗ്രഹനിമഞ്ജന മഹാശോഭയാത്രയുടെ ചിത്രങ്ങൾ യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

വിനായക ചതുർത്ഥിയുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് നഗരത്തിൽ മഹാശോഭയാത്ര നടന്നത്. നഗരത്തിലെ ആഘോഷപരിപാടികൾ തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണമലൈ ഉദ്ഘാടനം ചെയ്തു . ഉച്ചയ്‌ക്ക് 2.30 ന് മൂത്താന്തറ കണ്ണകി ക്ഷേത്ര പരിസരത്ത് നിന്നായിരുന്നു ശോഭയാത്ര ആരംഭിച്ചത്. മൂന്നൂറിലധികം ഗണേശവിഗ്രഹങ്ങൾ ശോഭയാത്രയിൽ അണിനിരന്നു. തൃത്താല, ഓറ്റപ്പാലം, കൊടുവായൂർ തുടങ്ങിയവിടങ്ങളിലും വിപുലമായ ആഘോഷപരിപാടികളാണ് വിനായക ചതുർത്ഥിയുടെ ഭാഗമായി സംഘടിപ്പിച്ചത്.

ഇത് പാലക്കാടാണ്, ഇവിടെ ഇങ്ങനെയാണെന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പമാണ് പ്രശാന്ത് ശിവൻ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചത്. ജിഹാദി ഭീകരവാദികൾ എത്ര ചോരവീഴ്‌ത്തി കലുഷിതമാക്കാൻ ശ്രമിച്ചാലും ദേശീയത നെഞ്ചോട് ചേർക്കുന്ന സമൂഹമാണ് പാലക്കാടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Tags: Palakkadyuvamorchaprasanth shivanganesholsavam
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies